തെറുപ്പിച്ചു.
“”””അഹ്….ടി…””””… അവരിൽ നിന്നും അങ്ങിനെയൊരു നീക്കം ഞാൻ വിചാരിച്ചതല്ല. ഞാൻ ചവുട്ട് കൊണ്ട് ബെഡിൽ നിന്നും നിലത്തേക്ക് വീണു.
പക്ഷെ ഒരു നിമിഷം പോലും വേണ്ടി വന്നില്ല എനിക്ക് വീണ്ടും എഴുനേൽക്കാൻ. ചാടി എഴുന്നേറ്റത്തും കാണുന്നത് ബെഡിൽ നിന്നും ഇറങ്ങി നിലത്ത് നിൽക്കുന്ന ശില്പയെയാണ്.
“”””ടി…പെരിയാടിമോളെ….നീയെന്നെ ചവുട്ടുമല്ലേ… നിന്നെ ഇന്ന് ഞാൻ കൊല്ലൂടി…””””… ഞാൻ ശില്പയെ നോക്കി രോഷത്തോടെ പറഞ്ഞു ശേഷം അവളെ പിടിക്കാൻ ഒരുങ്ങിയതും അവൾ എന്നെ തള്ളി മാറ്റി ബാത്‌റൂമിൽ കയറി ഡോർ അടച്ചു എന്നിട്ടൊരു ഡയലോഗും……””””ഇന്നുകൂടിയേ നീ സമാധാനമയുറങ്ങു… പിന്നെയതുണ്ടാകില്ല…!”””….
“”””വാതല് തൊറക്കാൻ…”””… ഞാൻ വാതിലിൽ മുട്ടി ഉച്ചത്തിൽ പറഞ്ഞു. പക്ഷെ അകത്ത് നിന്നും ഒരനക്കവും ഉണ്ടായില്ല. കുറച്ചു നേരം കൂടി ഞാൻ വാതിലിൽ മുട്ടി വിളിച്ചെങ്കിലും ഒന്നും തന്നെ സംഭവിച്ചില്ല.
“”””എന്നാ അവിടെ കെടക്ക്…””””… ഒടുവിൽ ബാത്‌റൂമിന്റെ ഡോർ പുറത്തുനിന്നും കുറ്റിയിട്ടുകൊണ്ട് ഞാൻ പറഞ്ഞു.
ശേഷം ഞാൻ തിരികെ ചെന്ന് ബെഡിൽ കിടന്നു.ഒടുവിൽ എപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.
“”””””അപ്പു എണീക്ക്….””””… അഗാധമായ നിദ്രയിൽ നിന്നും സ്നേഹം നിറഞ്ഞ മധുരമുള്ളൊരു ശബ്ദം കേട്ടാണ് ഞാൻ എഴുന്നേറ്റത്.
കണ്ണുകൾ ചിമ്മി തുറന്നു നോക്കുമ്പോൾ മുന്നിലുള്ള കാഴ്ചകൾ ഒന്നും വ്യക്തമല്ല. എല്ലാത്തിനും ഒരുമൂടൽ പോലെ.,എന്നാൽ ക്രമേണയെന്റെ കാഴ്ചകൾ വ്യക്തമായി. ഞാൻ എന്റെ റൂമിൽ തന്നെയാണുള്ളത്. പക്ഷെ എന്നെ ആരാ വിളിച്ചത് എന്ന് മനസ്സിലാവുന്നില്ല.
ആ ശബ്ദത്തിന്റെ ഉടമക്കായി എന്റെ മിഴികൾ പരതി. പെട്ടന്ന് ഫാനിന്റെ