“നമ്മടെ കഥ പെട്ടന്ന് തീർന്നു പോയൊന്ന് ഒരു സംശയം….!!”
“ആരാ പറഞ്ഞേ തീർന്നൂന്ന്…?? ഈ കൊടുങ്കാറ്റ് വരും മുന്നേയുള്ള ശാന്തത ഇല്ലേ അത് പോലാ ഇതും….!!”
“അപ്പൊ ഒരു കൊടുങ്കാറ്റിന്റെ ലെവലിൽ നമ്മൾ തിരിച്ച് വരുമായിരിക്കും അല്ലെ….??”
“പിന്നില്ലാതെ…..??”
“S2 എന്നായിരിക്കും ഉണ്ടാവുക…..??”
“നീ ഇപ്പൊ കിടന്നുറങ്ങാൻ നോക്ക്. S2 വിനെ പറ്റി നമ്മക്ക് സ്വപ്നങ്ങളിൽ ചിന്തിക്കാം…..!!”
ലക്ഷ്മി ചേച്ചി……. will return