“ഞാൻ കേട്ടു. ചേച്ചിയെന്താ ചോദിക്കാൻ പോണേ….??”
“ഇഷ്ടമല്ലേ പറയണം കേട്ടോ….!!”
“ചേച്ചിയാദ്യം കാര്യം പറയ്യ്….”
“നിനക്ക് സമ്മതം ആണെങ്കിൽ നിനക്കൊരു നല്ല ജീവിതം കിട്ടും വരെ അരും കാണാതെ നമ്മടെതായ സമയം നമ്മക്ക് പ്രണയിച്ച് ജീവിക്കാം…..??”
ആ കണ്ണുകളിൽ പ്രതീക്ഷയാണ്. ആ പ്രതിക്ഷയിൽ ഞാനെന്റെ അധരം അമർത്തി.
“മരിക്കും വരെ പ്രണയിക്കാം…..!!”
അതേ പറഞ്ഞുള്ളൂ. എന്റെ അധരങ്ങൾ ചേച്ചി തടവിലാക്കി. അന്നാ രാത്രിയിൽ നിദ്ര പുൽകും വരെ ഞങ്ങളുടെ അധരങ്ങൾ വേർപ്പെട്ടിട്ടില്ലായിരുന്നു.
“ചേച്ചി i love you…..!!”
“i love you to ലുട്ടാപ്പി…..!!”
😊 ശുഭം 😊
“ചേച്ചി…….”
“അഹ്……”