അവൾ എന്റെ കയ്യിൽപിടിച്ചു
😳 പെട്ടന് ഞാൻ ഒന്ന് ഞെട്ടിയെങ്കിലും
അത് മുഖത്തു വരാതെ ഒന്ന് ചിരിക്കാൻ ശ്രമിച്ചു.
അവൾ : ഇന്നുനമ്മുടെ ലാസ്റ്റ് ക്ലാസ്സാണ്.
അതുപറഞ്ഞപ്പോൾ ഞാൻ അവളുടെ മുഖത്തേക്ക് ദയനീയമായി നോക്കി
ആ കണ്ണുകളിൽ ഒരു തിളക്കം.
( ഡാ. ഡാ… നിങ്ങൾ ഉദ്ദേശിക്കുന്ന തിളക്കം അല്ല ഇത് എന്നെ ഇനി കാണാൻ പറ്റില്ലെന്നു ചിന്തിച്ചപ്പോൾ കണ്ണുനിറഞ്ഞു ആ കണ്ണുനീർ തുളികളിൽ പ്രകാശം അടിച്ചപ്പോൾ തിളങ്ങി എന്നാ ഞാൻ പറഞ്ഞത് ഹോ… നല്ല ആൾക്കാരാട്ടോ ഇങ്ങള് )
ഞാൻ ആ കണ്ണിലേക്കു നോക്കി ആ കൈയിൽ മുറുകിപ്പിടിച്ചു .
ഞാൻ : ഇല്ലടാ…. ഇതല്ലെകിൽ വേറെ എതെകിലും വഴി നമ്മൾ കാണും പോരെ….?
അതുകേട്ടപ്പോൾ പെണ്ണിന്റെ മുഖം ഒന്നുതെളിഞ്ഞു ആ ചുണ്ടിൽ ഒരു ചിരിവിരിഞ്ഞു .
ഞാൻ ആ കണ്ണിലേകുത്തനെ ഉറ്റുനോക്കി പെട്ടന് അവൾ നോട്ടം മാറ്റി.
പാവം അവളെപറഞ്ഞിട്ടും കാര്യം ഇല്ല
അപകടമാണ്….. 😊
കണ്ണില്നോക്കിയാൽ എനിക്ക് ഉമ്മവെക്കാൻ തോന്നും..!!!!😉
ചിലപ്പോ അവൾക്കു അങ്ങനെ തോന്നുന്നുടെകിലോ…? 😊
അവൾ : ഞാൻ പോട്ടെ….?
മ്മ്മ്….
കാവ്യ…..???
ഞാൻ അവളെ പുറകിൽനിന്നും വിളിച്ചു .
അവൾ എന്റെനേർക്ക് തിരഞ്ഞതും
അവളുടെ മുഖം ഞാൻ എന്റെ കൈകളാൽ കോരിയെടുത്
ആ നെറ്റിത്തടത്തിൽ എന്റെ ചുടുകാളമർത്തി 👄
അവൾക്കായ് എന്റെ ആദ്യ ചുംബനം
അത് സ്നേഹത്തിനും ഉപരി വാത്സല്യം നിറഞ്ഞതായിരുന്നു.
😲 അവൾ അത് നിശബ്ദമായി ഏറ്റുവാങ്ങിയേകിലും ഒരു നിമിഷത്തിനപ്പുറം അവൾ അത് പ്രദീക്ഷിച്ചിട്ടില്ലാത്തപോലെ നിന്നു പരുങ്ങി.
അവൾ: ഞ.. ഞാൻ.. ഞപൊവുഅ…. എന്റെ മുഖത്തുനോക്കാതെ പറഞ്ഞു.
( എന്റെ മുതലാളി നിങ്ങൾ ഇത്രക്കി മുട്ടി നിക്കായിരുന്നോ..?)
ഡാ… നാറി ഞാൻ പെട്ടന്…