പ്രണയകാവ്യം [Aj]

Posted by

ഞാൻ  അവളെയും  നോക്കി  അവിടെനിന്നു

പെട്ടന്ന്   അവൾ  ഒന്ന്  തിരിഞ്ഞുനോക്കി.

അവൾ : അതേയ്…  ഇഷ്ട്ടട്ടോ ഇക്കി

🥰🥰🥰🥰🥰🥰🥰🥰🥰

അവളുടെമുഖം   നാണംകോട്  തുടുത്തു

😲😀😄😆🤭🤭🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️

(അയ്യോ… അവൾക്കിഷ്ട്ടന്ന്

ഇക്കിവയ   ഇവിടെകിടനാങ്ങു  ഉരുണ്ടലോ..? 😋)

(ഹ… എന്നാ  ഒരു  കാര്യം  ചെയ്യു  അവളെക്കൂടി  വിളിച്ചോ  സൂപ്പർ  ആവും )

നീ  എന്തു   മൈരൻ  ആണെടാ  വെറും  മറ്റേ  വിജരെ  ഒള്ളു..?😠

( ഞാൻ  ഒരു  തമാശ  പറഞ്ഞതല്ലെ  മുതലാളി 😉)

നീ  അതികം  തമാശ  പറയണ്ട  അതും  അവളെക്കുറിച്ചു കേട്ടോ..?

(ഓ.. ബ്രാ…😏)

സ്വായബോധം   തിരിച്ചുവന്നപ്പോളേക്കും അവൾ പോയിരുന്നു.

വീട്ടിൽ  എത്തിയപ്പോളാണ് .

മൈര്……….

നാളെ  രണ്ടാംശനി   ആണലോ..☹️

ശനിപിടിക്കാനായിട്ട്.   ആരാണാവോ  ഇ..

രണ്ടാംശനി  കണ്ടുപിടിച്ചത് 😠😠😠

അവനെ  കിട്ടിയാൽ  അവന്റെ  അമ്മക്കി  വിളിക്കായിരുന്നു  മുടിയാനായിട്ട്.

അങ്ങനെ  രണ്ടാമത്തെ  ശനിയും   മൂഞ്ചിയ  ഞായറും   കഴിഞ്ഞു  ക്ലാസ്സിൽ  എത്തിയപ്പോൾ  ഒരു  സമാദാനം.

അതിന്ടെ  ഇടയിൽ  ക്ലാസ്സിൽ  ആരോ  പറയുന്നത്  കേട്ടു   ഇന്ന്  ലാസ്റ്റ്  ക്ലാസ്സ്‌  ആണെന്ന്.

പെട്ടോ…? 😳🥺

അപ്പൊ  ഇന്നുകൂടികഴിഞ്ഞാൽ  അവളെകാണുന്നത്  ടാസ്ക്കാണ്.☹️

ഇതൊക്കെ  ചിന്തിച്ചു  കിളിപോയി  നിൽക്കുബോളാണ്   അവൾ  കയറിവരുന്നത്.

കയറിവരുബോൾതന്നെ   എന്റെ  മുഖത്തെക്കാണ്   നോട്ടം.

ആ  ചുണ്ടിൽ  എനിക്കായ്   ഒരു  നറു  പുഞ്ചിരി  ഒള്ളുപിച്ചിരുന്നു  🙂

സ്ഥിരം  കലാപരിപാടിക്കുശേഷം   ക്ലാസ്സ്‌ കഴിഞ്ഞു  പോവാൻ  നേരം   അവൾ  എന്റെ  അടുത്തേക്കുവന്നു.

Leave a Reply

Your email address will not be published. Required fields are marked *