അവളുടെ മുഖം നിങ്ങളൊന്നു കാണണം .
ഹോ…..
ചുവന്ന ചെന്തമാരയോട് കിടപിടിക്കും എന്തുകൊണ്ടും 🥰
അവൾ : അതേയ് ജീവിതകാലം മുഴുവൻ അങ്ങനെ എന്നെ കൈകളിൽ എടുത്ത് നിൽക്കാവോ..?
😊
പിന്നെ ഞാൻ ഒന്നും നോക്കില്ല കുറച്ചു നേരം നിനങ്ങു ചിരിച്ചു
😆😆😆😆😆😆😆😆😊😊😊
നിറഞ്ഞ ചിരികൊടുവിൽ ഞാൻ അവളുടെ മുഖത്തേക്കുനോക്കി.
അവൾ എന്നെയും നോക്കിനിൽപ്പാണ്.
പെണ്ണിന്റെ മുഖം വേനൽകാല അസ്തമയ സൂര്യൻകണക്കെ ചുവന്നിരിക്കുന്നു
അവളുടെ കണ്ണുകൾ എന്നോട് എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്.
ആ ചുണ്ടുകൾ എന്തിനോവേണ്ടി വിറയർന്നു നില്കുന്നു.
അവൾ : എന്നാൽ ഞാൻ പോകോട്ടെ..?
മ്മ്….
നാളെ വരില്ലെന്നു ചോദിച്ചാലോ..?
(നീ… ചോദിക്കു മുതലാളി )
കാവ്യ…
മ്മ്മ്….?
നാളെ വരിലെ….?
പിന്നെ….!!!! വരണ്ടിരിക്കുവോ
എന്നി കുറച്ചു ദിവസംകൂടിയാലേ ഒള്ളു
😉😉😉😉😉
അപ്പൊ നാളെകണവെ….
ഓക്കേ.. Bye..
അവൾ അതും പറഞ്ഞു തിരിഞ്ഞുനടന്നു.