പ്രണയകാവ്യം [Aj]

Posted by

അവൾ : എന്നാൽ   ഞാൻ  പോകോട്ടെ..?

ഫ്രണ്ട്‌സ്  കാത്തുനിൽക്കുന്നുണ്ടാകും

മ്മ്..  ശരി

അതേയ്…..

(സൂക്ഷിച്ചു  പോവാണേ  എന്ന്   പറഞ്ഞാലോ..?  അയ്യോ.. നീ  ആരു  അവളുടെ  തന്തയോ..? )

(അപ്പോൾ  വേണ്ടലെ..?  വേണ്ട.)

ഒന്നും  ഇല്ല   പൊക്കോ.

Che…   അവൾ  എന്തുവിചാരിച്ചുകാണും.?

(ഒന്നും  ഇല്ല   നീ   അവളുടെ   മുഖത്തെ   ആ  പുഞ്ചിരി  ശ്രദ്ധിച്ചോ..?)

ആ…  അത് ശരിയാ   അവൾ   ചിരിച്ചു..!😃😃😃

ഹോ… ഇക്കി   വയ്യ

(നിക്ക്  മൈരേ   സന്തോഷിക്കാൻ  ആയിട്ടില്ല )

മ്മ്മ്….

പിന്നെ   കുറച്ചുനാൾ   ഞങ്ങൾ

Tom & jerry  കളി  ആയി  മുന്പോട്ടുപോയി.💚

ഈശ്വരാ  ക്ലാസുകൾ   തീരാറായാലോ  അവളച്ച  ഒന്നും   പറഞ്ഞിട്ടും   ഇല്ല

എന്തായാലും   ഇത്   ഒരു  തീരുമാനം   ആകില്ലെകിൽ   അവളെ  ഇക്കി   നഷ്ട്ടവും.

( പാടില്ല  മോനെ   അവൾ  നിന്ടെതാണ്    വിട്ടുകൊടുക്കല്ലേ   ആർക്കും )

മ്മ്.

(ഡാ… കോപ്പേ   നിന്റെ   മൂളലിനു ഒരു  കനം   പോരാട്ടോ..)

😔😔😔😔😔

അങ്ങനെ   പിറ്റേ   ദിവസം

♥️കാവ്യ…..

ഓ…      എന്താ…?

അതേയ്   ഞാൻ   അന്ന്   പറഞ്ഞതിന്ന്   ഒന്നും   പറഞ്ഞില്ല..?

🤨 അവൾ  പുരികം  ഒന്ന്  ഉയർത്തി   എന്നെനോക്കി

( മോനെ… നീ  പെട്ടു   ഓടിയാലോ..?)

ഹേയ്..     വേണ്ട

പെട്ടന്ന്   അവളുടെ   ചുണ്ടിൽ   ഒരു   ചിരിവിരിയുന്നത്   ഞാൻ  കണ്ടു.

😃  ഇ..  സ്മൈലി   അപ്പോളത്തെ   എന്റെ   മൂഞ്ചിയട്ടോ…

Leave a Reply

Your email address will not be published. Required fields are marked *