പ്രണയകാവ്യം [Aj]

Posted by

എന്റെ    ജീവൻ   എന്നിൽ   നിലനിർത്താണ്ണേ

വേറെ   ഒന്നുകൊണ്ടല്ല    ഹാർട്ട്‌   ബീറ്റ്   കൂടി    ചാവുന്നു    ഒരു   ഫയം.

അവൾ   അടുത്തുവന്നു    എന്നെ   ഒന്ന്   നോക്കി   🙂.

എന്നെയും    മറികടന്നു    ക്ലാസ്സിലേക്ക്    കയറി

🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

എന്തായിരുന്നു    അവളുടെ   മുഖഭാവം  ആ   കണ്ണുകളിൽ   ആ   നിമിഷ   നേരത്തുപോലും   എന്നോട്    എന്തോ   പറയാൻ   ശ്രമിച്ചുവോ  ….?

ശെടാ…       എന്നാലും    അവൾക്കു    ഒന്നും   നോക്കി   ചിരിയായിരുന്നു

( എടാ    മൈരേ   അതിനു   അവൾക്കു  നിന്നോട്    ഇഷ്ട്ടാനു     നീ   തീരുമാനിച്ചാൽ    മതിയോ …..? )

മ്മ്….

അതും   ശരിയാണ് .

ഞാൻ   പതിയെ   ക്ലാസ്സിലേക്ക്   വലിഞ്ഞു.

ക്ലാസ്സിൽകയറി   നമ്മുടെ   സ്ഥിരം  ഇരുപ്പിടമായ   ലാസ്റ്റ്  ബഞ്ചിലേക്കുവിട്ടു.

പഠിക്കാൻ   നല്ല   മിടിക്കാൻ  ആയോട്  ലാസ്റ്റ്  ബഞ്ചിൽ പോയിരിക്കും😆. അതാണ്   നമ്മുക്ക്  സേഫ്.

ടീച്ചർവന്നു   ക്ലാസ്സ്‌ തുടങ്ങി.

ഹേയ്…     പഠിക്കാൻ   ഒരു   ശ്രദ്ധയും

കിട്ടാനില്ല 😊😊😊.

(ഒന്ന്   പോയെടാ   മൈരേ   അവന്റെ   പറച്ചിൽകേട്ടാൽതൊന്നും  ഇപ്പൊ  പഠിച്ചു   മറിക്കും എന്ന് )

ഇ…  മനസ്‌  എന്നാ   മൈരൻ   ഇടക്കി  എന്നെ   ചൊറിഞ്ഞോടിരിക്കും 😠.

പെട്ടന്ന്   നോട്ടം   അവളുടെ   ബഞ്ചിലേക്ക് നീണ്ടു.

👀  രണ്ടു  കണ്ണുകൾതമിൽ  ഉടക്കി

അതിന്   നിമിഷനേരത്തെ    ആയുസേ    ഉണ്ടായിരുന്നോള്ളൂ .

അതെ…..!

അവളുത്താനെ  🥰 അയ്യോ..  ഇക്കിവയ   അവൾക്കും   ഇഷ്ടന   തോന്നണേ..?🥰🥰🥰

(മ്മ്….  നടന്നതുതന്നെ   ഡാ…  നാറി   മുതലാളി.  സംഭവം  ഇങ്ങൾ   എന്റെ  മുതലാളിത്തനെ   പക്ഷെ   ഇഷ്ട്ടാനൊക്കെ  പറഞ്ഞു   അവസാനം   അവൾ  എങ്ങാൻ   ഇഷ്ടല്ലെന്നു   പറഞ്ഞാൽ   മൂഞ്ചനായിട്ട്   ഇങ്ങാടേഒപ്പം   സൊഗം   അടിച്ചുനടക്കാൻ   എന്നെകിട്ടില്ലാട്ടോ   കാര്യം   ഞാൻ   പറഞ്ഞേക്കം 😏)

നീ…. എന്തു   -ve  ആട  തെണ്ടി..?

പിന്നെ   പ്രത്യകിച്ചു   ഒന്നും   ഉണ്ടായില്ല.

സംഭവം   അതല്ല   പഠിത്തം   തലക്കുപിടിച്ചപ്പോൾ   ഞാൻ  അവളുടെകാര്യം   മറന്നു   അതാണ് 😆😆

Leave a Reply

Your email address will not be published. Required fields are marked *