പിന്നെ രണ്ടുമൂന്ന് ദിവസം അവളെ കണ്ടില്ല നാലാമത്തേദിവസം ക്ലാസ്സ് തുടങ്ങാൻ മിനുട്ടുകൾ ഉള്ളപ്പോൾ
രണ്ടാം നിലയിലെ ക്ലാസ്സ്‌റൂമിന്പുറത്ത് സംസാരിച്ചു നില്കുകയായിരുന്നു ഞാനും രാഹുലും
(ഇവിടന്നു നോക്കിയാൽ അവൾ വരുന്നത് കാണാം )
പെട്ടന് ബെൽ മുഴങ്ങി
Che…..
അവൾ ഇന്നും വരില്ലെന്ന തോന്നുന്നേ…..
ഒരു ആത്മഗദ്ഗതം എന്നപോല്ലേ പറഞ്ഞും പോയി…..😳
തിരിഞ്ഞു ആ മൈരന്റെ മുഖത് നോക്കിയപ്പോൾ
മ്മ്മ്മ്….
ഒരു മൂളൽ മാത്രം .
ഹാവു രക്ഷപെട്ടു രാവിലെതന്നെ തേരിക്കട്ടില്ല 😊 .
ക്ലാസ്സിലേക്ക് നടക്കാൻ തിരിഞ്ഞതും ഓഫീസിനടുത് ഒരു ഓട്ടോ വന്നുനിന്നത് ശ്രദ്ധയിൽ പെട്ടത്. 🤔
പെട്ടന്ന് നെഞ്ചിടിപ്പ് കൂടുന്നതുപോല്ലേ
അതെ…. അത് അവളത്തനെ
ഈശ്വരാ…. ഇവിടെ നിൽക്കണോ അതോ ക്ലാസ്സിൽ കയറാണോ ..?
യെന്തുചെയ്യും…?
മ്മ്…. തത്കാലം ഇവിടെനിൽകാം .
അവൾ അടുത്ത് വരുംതോറും ഒരു ഭയം ഉള്ളിൽ മുളപൊട്ടുന്നു
അത് ഒരു മരം കണക്കെ വലുതാകുന്നു .
ഈശ്വരാ….. കാത്തോളണേ …
അവൾ വരുന്നവരെയെകിലും