പ്രണയകാവ്യം [Aj]

Posted by

ഞാൻ  അവന്റെ   മുഖത്തുനോക്കി   ഒന്ന്   ചിരിച്ചു  😊  അവൻ  കലിപ്പിലാണ് (എന്തിനാ  മൈരേ  നീ..  നോക്കുനെ  ഒരണം   ഉണ്ടാലോ   നിനക്ക്   അതിനെ   എടുത്താൽപോരെ  😏)

ഞാൻ   പിന്നെ   അവനെ   മൈൻഡ്   ആകില്ല   അവളെയുകൊണ്ട്    നേരെ  ഓഫീസിനടുത്തേക്ക്നടന്നു  .

ഞാൻ   അപ്പോളാണ്   അവളെ   ശ്രദിച്ചത്    ആള്   എന്നെയും   നോക്കി   കിടക്കുന്നു   ഞാൻ   നോക്കിയത്   കണ്ടതും     ആൾ   നോട്ടംമാറ്റി    😃  എന്റെ  ചുണ്ടിൽ   ഒരു പുഞ്ചിരി  വിരിഞ്ഞു.

ഓഫീസിനു   അടുത്തെത്തിയതും   അവളെ  കൊണ്ടുപോവാൻ   ഓട്ടോ  എത്തിയിരുന്നു.

ടീച്ചർ :  ഡാ… നിനക്ക്   കൈ   കഴക്കുന്നില്ലേ..?

അവളെ   ആ   ഓട്ടോയിലേക്ക്   കിടത്തികൊ.

ഞാൻ  അവള്മാത്രം  കേൾക്കൻപാകത്തിനു   അവളോടായി   പറഞ്ഞു   ഇ… ജീവിതകാലം   മുഴുവൻ   ഇങ്ങനെ   നില്ക്കാന്നും  ഞാൻ  തയാറാണ് .

ഇത്   കേട്ടതും   അവൾ   എന്നെ   കണ്ണുവെട്ടാതെ   ഒന്ന്  നോക്കി  😳

ഞാൻ   അവളെ  നോക്കി   ഒന്ന്   ചിരിച്ചു 😊  എന്നിട്ട്   അവളെ   ആ  ഓട്ടോ  യിലേക്ക്   ഇരുത്തി.

ഓട്ടോയിൽനിന്നും   തിരിച്ചിറങ്ങുന്നതിനുമുൻപ്    ഞാൻ   അവളുടെ    ചെവിയിലായി    ചോദിച്ചു

ഞാൻ   എടുത്തോട്ടെ…? 🥰

അവൾ   എന്നെ   ഒന്ന്   നോക്കി

ആ   നോട്ടത്തിന്റെ   അർത്ഥം   യെന്താണെന്നു   മനസിലാക്കാൻ   കഴിയുന്നതിനും    മുൻപ്   ഓട്ടോ    കാണുമ്യൂണിൽനിന്നും    അപ്രതീക്ഷിതമായി    😟

അവൾ  പോയിക്കഴിഞ്ഞു   ഞാൻ   തിരിഞ്ഞതും   മൈരേൻ    എന്നെ    കൊല്ലാനുള്ള   കലിപ്പോടെ   നില്കുന്നു.

എന്തുപറ്റി    രാഹുൽ…?

ഞാൻ    കൂടി   പിടിച്ചോണ്ട്    എന്ത   നിനക്ക്..?   നൈസ്   ആയിട്ടു   നമ്മളെ    ഒഴുവാക്കിട്ട്   മൈര്    കമ്പിസ്റ്റോറീസ്.കോം അവൻ   കേറി   മുതലാക്കി     😏😠 .

ഡാ   തെണ്ടി     ഞാൻ   മുതലാക്കിയതൊന്നും   അല്ല  ഇക്കി    എന്തോ   അവളെ    മറ്റൊരാൾ    തൊടുന്നത്    ഇഷ്ട്ടപെട്ടില്ല☹️ .

നിന്ടെ   നവ്യയെ   മറ്റൊരാൾ   എടുക്കുന്നത്   നിനക്ക്   ഇഷ്ടപ്പെടുമോ..?

അതിന്നു   ഇത്   നിന്ടെ   ലോവർ   ഒന്നും    അല്ലാലോ ….?

അല്ല….

പക്ഷെ    അപ്പൊ   ഇക്കി    അങ്ങനെ   ചെയ്യാനാ   തോന്നിയത്  .

Leave a Reply

Your email address will not be published. Required fields are marked *