പ്രണയകാവ്യം [Aj]

Posted by

അങ്ങനെചെയ്യാൻതോന്നി…!!😔

(എന്ന്തായാലും  മോശആയിപോയി  മുതലാളി )

ഞാൻ  അവളുടെ  മുഖത്തേക്ക്  നോക്കി.

പാവം  ഇപ്പോളും   മുഖത്തുനിന്ന്  ആ  അംഗലപ്പ്  മാറിട്ടില്ല .

ഞാൻ : അതേയ്  പെട്ടന്ന്   മനസിൽ  തോന്നി  അതോണ്ട് പറ്റിപോയത .

Sorry….

എന്റെ മുഖം   നിസഹായാവസ്ഥയുടെ   അങേകലാ   എത്തിയിരുന്നു.😣

ക്ലാസ്സിൽ  ആണെകിൽ   ആരുത്തനെയില്ല.

അവൾ  ചുറ്റും  ഒന്ന്  നോക്കി   പിന്നെ  ഇടിമിന്നൽ  വേഗത്തിൽ   എന്നെ  കെട്ടിപിടിച്ചു . 😃😃😃😃

ഞാൻ  അവളെ  എനിലേക്ക്  കൂടുതൽ  അണച്ചുപിടിച്ചു.

ഇവൾ  എന്റെതാണ്   ആർകെങ്കിലും വിട്ടുകൊടുക്കാനല്ല  ഇതുപോലെ   ചേർത്തുനിർത്താൻ 🙂

ഞാൻ  അവളുടെ   നെറുകയിൽ  ചുടാമർത്തി.

പെട്ടനാണ്  എന്റെ  ശ്രദ്ധയിൽ   അതുപ്പെട്ടത്

അവളുടെ  മാറിലെ   ചെന്തമരാ  മൊട്ടുകൾ   എന്റെ   നെഞ്ചിൽ   അമരുന്നത്.

ആ  ബോധം   തലയിലേക്ക്   എത്തുന്നതിനുമുൻപ്   അടിവയറ്റിൽ   ഒരു   കിളിർ   അനുഭവപ്പെട്ടു…

ചെക്കന്   അനക്കം  വച്ചുതുടങ്ങി

( ഹോ… എന്റെ  കൊച്ചുമുതലാളി   ഇങ്ങള്  ചീത്തപ്പേര്   കേൾപ്പിക്കും😊 )

പെട്ടന്ന്   പെണ്ണ്   എന്നെ  മുഖമുയർത്തി  നോക്കി.

അവൾ :🤨🙂   എന്താമോനെ…?

എന്താ  ഉദ്ദേശം..? 😊

ഞാൻ  കണ്ണുകൾകൂട്ടി  ചിമ്മികാണിച്ചു.

അവൾ  :  വേണ്ടാട്ടോ  ദുരുദ്ദേശം  ഒന്നും  വേണ്ട  എന്നുപറഞ്ഞവാൾ   എന്റെ  മൂക്കിൽപിടിച്ചു   വലിച്ചു.

അവൾ :  അതേയ്   ഇ … ഞാൻ   നിന്റെതാ…  അതുകൊണ്ട്   ദിർദി  ഒന്നും  വേണ്ടാട്ടോ…

ഒക്കെ  സമയമാവുബോ…  അതും പറഞ്ഞവൾ  എന്റെ  മാറിൽ  മുഖംപുഴ്ത്തി .

ഞാൻ  അവളെ  ഒന്നുടെ  വരിഞ്ഞുമുറുക്കി   എനിലെകടുപ്പിച്ചു   അവളോടായി  പറഞ്ഞു.

ഇല്ല….  എന്നി  എന്റെ  മുത്തിന്റെ  കഴുത്തിൽ   താലി  ചാർത്തിട്ടെ…

Leave a Reply

Your email address will not be published. Required fields are marked *