ഇങ്ങനെയും ഒരു അവിഹിതം [അശ്വതി]

Posted by

പിടി വിട്ടു വണ്ടി എടുക്കുമ്പോൾ അവളെന്നോട് ചോദിച്ചു.

അതേ താല്പര്യമുണ്ടെങ്കിൽ ഓ.

എന്തിന്?

തൻറെ കൂടെ ഒരു അവിഹിതത്തിന് .

നീ വീട്ടിലേക്ക് വാ എല്ലാം ശരിയാക്കി തരുന്നുണ്ട്.   ഒരു പുഞ്ചിരിയോടു കൂടി ഞാൻ അവളോട് പറഞ്ഞു.

 

അവളുടെ പൊട്ടിച്ചിരി ചിരി ആ കാറിൽ മുഴങ്ങിക്കൊണ്ടിരുന്നു. …..      ഞാൻ വെറുതെ ഓർത്തു പാവം വിനു അവൻ ഇപ്പോൾ കൂട്ടുകാരുടെ പഴയ കിളിയേ സെറ്റ് ആക്കി കൊടുത്ത സന്തോഷത്തിലായിരിക്കും.  പക്ഷേ കൂട്ടുകാരാ നീ അറിയുന്നില്ലല്ലോ ഉറക്കമില്ലാത്ത രാത്രികളിൽ ആണ് ഞാൻ ഇവളെയും കൊണ്ടുപോകുന്നത് എന്ന് .

ഒന്നും രണ്ടുമല്ല നാലെണ്ണമാണ് കിടക്കപ്പായയിൽ എഴുന്നേറ്റത് തൊണ്ടകീറാൻ ഞങ്ങൾക്കുള്ളത്.   നാലിനെ യും ഒരുമിച്ച് ഹാൻഡിൽ ചെയ്യാൻ ഞങ്ങൾ പെടുന്ന പാട് .

എൻറെ ഈ പൊട്ടി കാളി കൂടെയുണ്ടെങ്കിൽ ഒരു അവിഹിതവും തേടി പോകേണ്ട ആവശ്യം എനിക്കില്ല.  അവൾ ആണെങ്കിലോ അന്ന് എന്നെ അടിച്ചപേരും പറഞ്ഞ് . എന്നും രാത്രിയിൽ എൻറെ നെഞ്ചിൽ തല ചായ്ച്ച് പദം പറച്ചിലാണ്.

ഇനി നാളെ നേരത്തെ എണീറ്റ് സ്കൂളിൽ വച്ചിരിക്കുന്ന അവളെ ടൂവീലർ എടുത്തിട്ട് വേണം എനിക്ക് ഹോസ്പിറ്റലിൽ പോവാൻ . ആ കൗമാരക്കാരൻ പറ്റിച്ച പണിയേ ആ പെണ്ണ് മര്യാദയ്ക്ക് വണ്ടിയെടുത്ത് വീട്ടിൽ പോയേനെ .

ഒരു കൈയാൽ അവളെ ചേർത്തു പിടിച്ച് നെറ്റിയിൽ ഒരു ചുംബനം കൊടുത്തു. ഞങ്ങളുടെ സ്വർഗ്ഗതുല്യമായ വീട്ടിലേക്ക് യാത്ര തുടർന്നു.

 

Leave a Reply

Your email address will not be published. Required fields are marked *