“തുണിയുടുത്ത പ്രതിമ…കല്ലിൽ കൊത്തിവച്ച പ്രതിമ..”
അവന്റെ ശബ്ദം വിറച്ചു.
അതവളുമറിഞ്ഞു.
“റഫീക്ക്…”
“ചേച്ചീ…”
“ഞാൻ പ്രതിമപോലെയാണോ…? ഖജുരാഹോയിലെ ??”
അവളുടെ ശബ്ദമടഞ്ഞു.
അവന്റെ തോളിൽ അവളുടെ കൈപ്പത്തികൾ അമർന്നു. ആ തണുപ്പിലും അവളുടെ കൈകളിലെ ചൂട് അവൻ തിരിച്ചറിഞ്ഞു. അവളുടെ ചോരച്ചുണ്ടുകൾ വിറകൊള്ളുന്നത് തണുപ്പുകൊണ്ടോ അതോ ഉള്ളിലൊരു കടൽ , തിരമാല വീശി അലറുന്നതുകൊണ്ടോ..!!
“റഫീക്ക്…”
അവളുടെ വിറയാർന്ന ചുണ്ടുകൾ മന്ത്രാക്ഷരങ്ങൾ ഉരുവിടുന്നപോലെ ചലിച്ചു.
അവന്റെ വലതുകൈ അവളുടെ കവിളിലൂടെ ഒന്നുഴിഞ്ഞു. വികാരവിക്ഷോഭത്തിൽ അവളുടെ മാറിടങ്ങൾ ഉയർന്നു താഴ്ന്നു. ചൂണ്ടുവിരലിനും പെരുവിരലിനുമിടയിൽ കീഴ്ചുണ്ട് ഞെരിഞ്ഞപ്പോൾ അവളൊന്നു കിതച്ചു.
“അഹ്…”
അവന്റെ മുഖം തന്റെ മുഖത്തിനു നേരെ താഴ്ന്നുവന്നപ്പോഴാണ് അവൾ മെല്ലെ കണ്ണുകളടച്ചത്. അവന്റെ നിശ്വാസം മുഖത്തു തഴുകിയപ്പോൾ അവൾ വിതുമ്പി.
“റ….ഫീ….ക്ക്…”