സ്വയം മറന്നുള്ള അവന്റെ നിൽപ്പ് കണ്ട് അവൾ വിളിച്ചു. അവൻ ഞെട്ടിയുണർന്നു. തൊട്ടുമുന്നിൽ ശാലു.
“എന്തു പറ്റി ?”
ചോദിക്കുമ്പോൾ അവളുടെ നിശ്വാസം മുഖത്തു തട്ടി.
“ഏയ്…ഒന്നൂല്ല ചേച്ചീ…”
“അത് വെറുതെ… എന്നെ നോക്കി പ്രതിമപോലെ നിൽക്കുന്നത് കണ്ടല്ലോ..”
മന്ത്രിക്കുന്നത് പോലെയാണ് അവളത് പറഞ്ഞത്. അപ്പോൾ അവളുടെ കണ്ണുകളിൽ വിടർന്ന ഭാവം തിരിച്ചറിയാനാവാതെ അവൻ നിന്നു.
“നേരേ വിടർന്നു വിലസീടിന നിന്നെനോക്കി
ആരാകിലെന്ത് ! മിഴിയുള്ളവൻ നിന്നിരിക്കാം !
ഒരു പൂവിനെ നോക്കി പ്രതിമപോലെ നിന്നുപോകുമെങ്കിൽ ഖജുരാഹോയിലെ ചുവരിൽ നിന്ന് ഒരു സുന്ദരിയുടെ പ്രതിമ ഈ മുറ്റത്ത് വന്നുനിന്ന് മഴ നനയുമ്പോൾ അത് കാണുന്നവൻ പ്രതിമപോലെ നിന്നുപോകില്ലേ ചേച്ചീ…”
“ഞാൻ പ്രതിമയോ…!! അതും ഖജുരാഹോയിലെ..!!”
അവൾ സ്വന്തം മാറിലേക്ക് ഒന്നു കുനിഞ്ഞു നോക്കി. അവന്റെ കണ്ണുകളും അപ്പോൾ അവളെ ആപാദചൂഡം
ഉഴിയുകയായിരുന്നു. നീല നിറത്തിലുള്ള ടോപ്പ് നനഞ്ഞ് ദേഹത്തോടൊട്ടിയപ്പോൾ അടിയിൽ ധരിച്ചിരുന്ന വെളുത്ത ബ്രായുടെ നിഴൽ. തുറിച്ചു നിന്ന മുലക്കണ്ണുകളുടെ മുഴുപ്പ്.ഉദരഭാഗത്തോട് ഒട്ടിച്ചേർന്ന ടോപ്പിൽ ചെറിയൊരു കുഴി സൃഷ്ടിച്ച പൊക്കിളിന്റെ ആഴം. അവന്റെ രക്തം ചൂടുപിടിച്ചു.