ഞാൻ അവനെ നോക്കി പല്ലിറുമ്മിയപ്പോൾ അവൻ പൊട്ടൻ പൂരം കണ്ട പോലെ എന്നെ നോക്കി പകച്ചു നിൽക്കുന്നു.
“”””…നീ ഇത് എന്തുട്ടാ…. പറയണേ….??? “””””
അവൻ എന്നെ നോക്കി ചോദിച്ചു.
ഞാൻ നടന്ന കാര്യം പറഞ്ഞു.
“”””അളിയാ എന്നിട്ട് ആ ബുക്ക് അമ്മയെന്ത് ചെയ്‌തു???? “”””
അവൻ എന്റെ ചുമലിൽ കൈവെച്ചു കൊണ്ട് ചോദിച്ചു.
“”””അണ്ടി….ഒന്ന് പോ മൈരേ…. ഇവിടെ ആന പാറിപോയ കഥ പറയുമ്പോഴാ അവന്റെ അച്ഛന്റെ കോണാൻ പാറിയ കഥ…. !!!!””””
ഞാൻ അവനെ നോക്കി പല്ലിറുമ്മി.
“””അയിന് ആരായിപ്പോ കഥപറഞ്ഞെ..? “””.. അവൻ അടക്കാമരം നിന്നാടുമ്പോലെ ആടിയിട്ട് എന്നെ നോക്കി ചോദിച്ചു.
“”””നിന്റപ്പൻ.. മാക്രി രാജൻ.! എന്റെ പൊന്നുപൂറ നീയൊന്ന് പോയെ എന്റെ മൈൻഡ് ആകെ ഡാർക്ക് ആയിനിൽകുവാ.. അയിന്റെയിടക്ക് വന്ന് കൊണക്കല്ലേ..! “”””
ഞാൻ എന്റെ മനസിലെ വിഷമം അവന് മനസിലാവുന്ന ഭാഷയിൽ അവന്റെ ചെവിയിൽ ഓതികൊടുത്തു.
“”””വിടളിയാ…… ഒരു അബദ്ധം ഏത് നാറിക്കും പറ്റും… വിട്ട് കളയാടാ….. “””””