“”””….പണ്ടാരം….. ഈ മൈരത്തി… ആരുടെ പൂറ്റിൽ പോയി കിടക്കുവാ എന്തോ…. !!!!.. “”””
കുറെ നേരം പോസ്റ്റ് അടിച്ചു പൊളിഞ്ഞപ്പോൾ ഞാൻ തനിയെ നിന്ന് പിറുപിറുത്തു.
“”””…അളിയാ….. നീ ഇവിടെ ഉണ്ടായിരുന്നോ….???.. “”””
തോളിൽ തട്ടി ആരോ പറഞ്ഞപ്പോൾ ഞാൻ ആ ഭാഗത്തേക്ക് നോക്കി…. ബാലു ആയിരുന്നു അത്. ഒരു കറുപ്പ് ഷർട്ടും വെള്ളമുണ്ടും ആണ് വേഷം…. അത്യാവശ്യം പറ്റാണ്…. അവന്റെ ആടിയുള്ള നിൽപ് കണ്ടാൽ മനസിലാവും ആശാൻ മദ്യം തൊട്ട് പോലും നോക്കിയിട്ടില്ല എന്ന്.
“”””അഹ്…. മൈരേ…. നീ ഇത് എവിടന്ന് വന്ന് മരഭൂതമേ… “”””
ഞാൻ അവന്റെ ഇളിച്ചുള്ള നിൽപ്പ് കണ്ട് ചോദിച്ചു.
“””അതൊക്കെ വന്നു…. !!!”””
അവൻ ആടികൊണ്ട് കുഴയുന്ന നാവ് കൊണ്ട് പറഞ്ഞു.
ഒള്ളമൈരൊക്കെ വലിച്ചു കയറ്റി മര്യാദക്ക് അക്ഷരം പോലും പറയാൻ പറ്റുന്നില്ല…. അറുതലമൈരൻ…..
ഞാൻ അവനെ നോക്കി മനസ്സിൽ പറഞ്ഞു… പെട്ടന്ന് ആണ് മാഗസിന്റെ കാര്യം ഓർമ്മ വന്നത്.
ഞാൻ അവനെ വലിച്ചു അധികം ആരുമില്ലാതൊടത്തേക്ക് മാറ്റി ചുവരിനോട് ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു.
“”””””പൂറാ…. നിന്റെയൊക്കെ കഴപ്പിന് അമ്മയുടെ മുന്നിൽ നാണം കേട്ടത് ഞാനാ….അവന്റെ കോപ്പിലെ തുണ്ട് ബുക്ക് പൊലയാടി…. !!!!!… “””””