പിന്നീട് ഗ്രൗണ്ടിൽ എത്തിയതും ബൈക്ക് എടുത്ത് വീട്ടിലേക്ക് പാഞ്ഞതും എല്ലാം ദീർഘനിമിഷത്തിനുള്ളിൽ.
വളരെ വേഗത്തിൽ വീടിന്റെ ഗേറ്റ് കടന്ന് മുറ്റത്തേക്ക് ബുള്ളെറ്റ് ഓടിച്ചു കയറ്റി. സ്റ്റാൻഡ് ഇടങ്കാൽകൊണ്ട് താഴ്ത്തി വണ്ടി സ്റ്റാൻഡിൽ വെച്ചു വേഗത്തിൽ വീടിനുള്ളിലേക്ക് ഓടി കയറി.
ഹാളിലെ സോഫയിൽ ഇരിക്കുന്ന അമ്മയെ മറികടന്നു ഞാൻ ഏടത്തിയുടെ മുറി ലക്ഷ്യമാക്കി നടക്കാൻ ഒരുങ്ങിയതും അമ്മ പിന്നിൽ നിന്നും വിളിച്ചു.
“””””…… അപ്പു….!!!!!….. “”””
കടുപ്പം നിറഞ്ഞ വിളിയായിരുന്നു അത്…
ഞാൻ അമ്മയുടെ വിളികേട്ട് നടത്തം നിർത്തി അമ്മക്ക് അഭിമുഖമായി തിരിഞ്ഞു.
അമ്മ അപ്പോഴും സോഫയിൽ മുഖം കുനിച്ചിരിക്കുകയാണ്.
“”””എന്താ അമ്മ..???? “”””
ഉള്ളിൽ നുരഞ്ഞു പൊന്തുന്ന ദേഷ്യം കടിച്ചമർത്തി ഞാൻ ശാന്തമായി അമ്മേയെ നോക്കി ചോദിച്ചു.
“”””ഇതൊക്കെ എന്താടാ…???? “””
ടീപ്പോയിലേക്ക്…. കുറച്ചു ഫോറിൻ അഡൾട്ട് മാഗസിനും …കോണ്ടം പാക്കറ്റും എടുത്തിട്ടു കൊണ്ട് അമ്മ എന്നോട് ചോദിച്ചു.
ആദ്യം ഒന്നും മനസിലായില്ലെങ്കിലും…. പിന്നീട് എല്ലാം വ്യക്തമായി. കഴിഞ്ഞ