“”””””വേണ്ട… ഒന്നും പറയണ്ട….. എല്ലാം നിങ്ങളുടെ ഏട്ടത്തി പറഞ്ഞു….!
രാവിലെതന്നെ നിങ്ങളെക്കാണാൻ ഇല്ലാത്ത കരണമുണ്ടാക്കി ഞാൻ നിങ്ങളുടെ വീട്ടിൽ വന്നിരുന്നു.,,.,
ഇന്ന് നിങ്ങളെ കാണുമ്പോൾ എന്റെയുള്ളിലുള്ള സ്നേഹം നിങ്ങളോട് പറയണമെന്ന് ഉറപ്പിച്ചാ ഞാൻ വന്നത്. പക്ഷെ.,.,
നിങ്ങളുടെ സ്വന്തമേട്ടത്തിയുടെ വായിൽ നിന്നും അറിഞ്ഞക്കാര്യങ്ങൾ… അതാ എന്നെ നിങ്ങളിൽ നിന്നും രക്ഷിച്ചത്..!
നിങ്ങളുടെ ഏട്ടത്തി അമ്മയോട് പറയുന്നത് ഞാനീ ചെവി കൊണ്ട് കേട്ടു.,., ,എന്നാലും ഇത്രനാളും ഞാമ്പിശ്വസിച്ചിരുന്നു… ന്നെ ശെരിക്കും ഇഷ്ടമാണെന്നു…..!
പക്ഷേങ്കില് നിങ്ങൾ ഉപയോഗിച്ച് വലിച്ചെറിഞ്ഞ പെണ്ണുങ്ങളിൽ ഉൾപെടുത്താനിരുന്ന ഒരുവൾ മാത്രമായിരുന്നു ഞാനെന്ന് നിങ്ങളുടെ ഏട്ടത്തി പറഞ്ഞത് കെട്ടപ്പോഴാ ഞാൻ അറിഞ്ഞത്.
ഇനി എന്റെ മുന്നിൽ പോലും വരരുത്……നിക്ക് കാണണ്ട നിങ്ങളെ…!!!!!!!! “”””””
അവൾ അതും പറഞ്ഞ് എനിക്ക് പറയാനുള്ളത് കേൾക്കാൻ പോലും നിൽക്കാതെ വേഗത്തിൽ മുന്നിലേക്ക് നടന്നു……
“”””ഞാൻ……. … പാറു…. നീ…. “””””
അവൾ എന്നെ മനസിലാക്കിയില്ലല്ലോ ഒപ്പം അവളിൽ നിന്നും വന്ന വാക്കുകൾ എന്റെ ഹൃദയത്തിൽ ആഴത്തിൽ ഉള്ള മുറിവുകൾ സൃഷ്ടിച്ചു….. ജീവന് തുല്യം സ്നേഹിച്ച ന്റെ പെണ്ണ്…. എന്റെ സങ്കടത്തിനതിരുണ്ടായില്ല….
പക്ഷെ സങ്കടങ്ങൾക്കപ്പുറം എന്റെ മനസ്സിൽ ഒരു മുഖം തെളിഞ്ഞു ശില്പ….
“പന്ന പൊലയാടിമോൾ…. അവൾ തകർത്ത് എന്റെ ജീവിതമാ….എന്റെ സ്വപ്നമാ….”
ഉള്ളിൽ നിറയുന്ന സങ്കടത്തിനു ഇരട്ടിയായി ഏടത്തിയോടുള്ള പകയെന്റെയുള്ളിൽ വ്യാപിച്ചു…