മുന്നിൽ ചൂളേണ്ടി വന്നില്ലേ… ?’
‘ എങ്കിൽ ശരി… ആഴ്ചയിൽ എണ്ണത്തിൽ കുറയരുത് ….’
നിന്ന നില്പിൽ രേവതിയുടെ ‘ പോ പോ ‘ അടിച്ച് കൊണ്ട് ശരത് പറഞ്ഞു
‘ ഹോ. ഇത് പോലൊരു കൊതിയൻ…!’
രേവതി ചിണുങ്ങി
########
അടുത്ത തി കളാഴ്ച ദിവസം….
പതിവ് പോലെ ഏഴേമുക്കാലിന് രേവതി സ്കൂളിൽ പോയി
ശരത്തിന് ഷേവ് ചെയ്യാൻ മഗ്ഗിൽ വെളളം കൊണ്ടു വച്ച് ബേബി പോയി
പതിവില്ലാത്ത ഒരു കുസൃതി ചിരി ബേബിയുടെ മുഖത്ത് ശരത് കണ്ടു.
‘ നിന്നേ….’
ശരത്ത് പറഞ്ഞു
തിരിഞ്ഞ് നിന്ന ബേബിയുടെ മുഖത്ത് ഒരു പതർച്ച ദൃശ്യമായിരുന്നു
‘ എന്താ…. സാർ….?’ എന്ന മട്ടിൽ ബേബി സാറിന്റെ മുഖത്ത് നോക്കി
‘ കണ്ടോ…?’
‘ എന്താ സാർ…?’
‘ കണ്ടായിരുന്നോ…?’
ഒന്നും തിരിയാതെ ബേബി പകച്ചു നിന്നു
‘ മിനിയാന്ന് ശനിയാഴ്ച ഉച്ച ഭക്ഷണം കഴിഞ്ഞ് ഞങ്ങൾ കതക് അടച്ച് അകത്ത്. ……’
ശരത്ത് പൂർത്തിയാക്കിയില്ല
ബേബി കുനിഞ്ഞ് നിന്നു
വിളറി വെളുത്ത ആ മുഖത്ത് ചോരമയം ഇല്ലായിരുന്നു….
‘ ചോദിച്ചത് കേട്ടോ…?’
കൈ കൂപ്പി തൊഴുത് നിന്ന ബേബിയുടെ കണ്ണിൽ നിന്നും കണ്ണീർ ധാരയായി ഒഴുകി
നെടുവീർപ്പിടുമ്പോൾ താളത്തിന് അനുസരിച്ച് അവരുടെ നിറ മാറിടം ഇളകി മറിയുന്നുണ്ടായിരുന്നു…..
തുടരും…