കള്ളക്കാമുകനായ തെമ്മാടി ച്ചെറുക്കൻ ആരാണെന്നറിയാനുള്ള കൊതിയിൽ അവൾ ആകാംക്ഷയോടെയും നാണത്തോടെയും അവൾ അവിടെ കിടന്നു …. അപ്പോഴേക്കും അവൻ സാരി അവളുടെ കണ്ണിൽ നിന്ന് ഫുള്ളായി അഴിച്ചു മാറ്റി ….
പ്രേമാദുരമായ ഭാവത്തോടെ അവൾ തന്റെ കള്ളക്കാമുകനെ കാണാനുള്ള ആവേശത്തോടെ പതിയെ കണ്ണുകൾ തുറന്നു … അമിത പ്രതീക്ഷകളുടെ ഭാരം പേറി യ അവളുടെ ചിന്തകളേയും കണ്ണുകളേയും ഞെട്ടിക്കുന്ന കാഴ്ച്ചയായിരുന്നു അത് …
തുടരും …
നിങ്ങളുടെ ലൈക്കും കമൻറുകളുമാണ് എന്റെ ആവേശം എന്ന് നിങ്ങളുടെ സ്വന്തം ടോറി ….