‘ അന്യ ആളിന്റെ മുന്നിൽ ഇത് വരെ ഞാൻ കക്ഷം പൊക്കി കാണാച്ചിട്ടില്ല….!’
നാട്ടിൻ പുറത്തെ ഉണക്ക ബാർബർ ഷാപ്പിൽ മുടി വെട്ടിന് ശേഷം കക്ഷം പൊക്കുന്ന മൂപ്പിലാന്മാരെ ഓർത്തെന്ന പോലെ അനുവിന്റെ സംസാരത്തിൽ നേർത്ത നീരസം പ്രകടമായിരുന്നു.
അന്ന് കൂടുതൽ സംസാരത്തിന് ഇരുവരും പിന്നീട് താല്പര്യം കാട്ടിയില്ല
*******
സൺഡെ യാന്തികമെന്നോണം പ്രിയന്റെ ബജാജിന്റെ പിറകിൽ അനു പാർലറിൽ ചെന്നു… കക്ഷം സിൽക്കിയാക്കി…
അല്പം ജാള്യതയോടെ ആണെങ്കിലും പ്രിയന് സന്തോഷത്തിനായി പുറത്ത് സ്ലീവ് ലെസ് ധരിക്കാൻ ആത്മ വിശ്വാസം ലഭിച്ചത് വാക്സ് ചെയ്ത കക്ഷത്തിലൂടെയാണ് എന്ന് സ്വകാര്യമായി അനുവും അംഗീകരിച്ചു
‘ കള്ളൻ ‘ പറഞ്ഞത് കള്ളമല്ലെന്ന് രതീഷിന്റ വീട്ടിൽ ചെന്നപ്പോൾ അനുവിന് ബോധ്യമായി..
തന്നേക്കാൾ പത്ത് വയസ്സ് എങ്കിലും കൂടുതലുള്ള രാജി ചേച്ചി സ്ലീവ് ലെസ് നൈറ്റിയിൽ ആയത് അനുവിന് നല്കിയ ആത്മവിശ്വാസം ചെറുതല്ല
‘ സ്ലീവ് ലെസ് ധരിച്ചാൽ ആണായാലും പെണ്ണായാലും ഉറ്റു നോക്കുന്നത് എത്ര ശരിയാണ്…’
അനു സ്വാനുഭവത്തിലൂടെ തിരിച്ചറിയുന്നു…
ആണുങ്ങൾ പുറത്ത് സംസാരിച്ച് ഇരിക്കുമ്പോൾ അനുവും രാജിക്കൊപ്പം കിച്ചണിലായിരുന്നു..
ഉള്ളി അരിഞ്ഞ് നീറിയ കണ്ണ് തൂക്കാൻ കൈ പൊക്കിയപ്പോൾ അനുവിന്റെ കഴുകൻ കണ്ണ് രാജിയുടെ കക്ഷത്തിലായിരുന്നു….
രാജിയുടെ വെളുത്ത കക്ഷത്തിൽ ഒരാഴ്ചയെങ്കിലും വളർച്ചയുള്ള കറുത്ത രോമങ്ങൾ….. ഉമിക്കരി മൈദാ മാവിൽ വിതറിയ പോലെ…
അനുവിന്റെ കണ്ണ് കക്ഷത്തിലാണ് എന്നറിഞ്ഞ രാജി ചമ്മലോടെ കൈ താഴ്ത്തി….
തുടരും