അനു – അത് എല്ലാം രാത്രി വന്നിട്ട്..ഇപ്പൊ ഇത് ഉടുത്ത് ഒരുങ്ങിയത് ഒരു വിധത്തിൽ ആണ്..
ഏട്ടൻ അത് വലിച്ച് ഊരിയാൽ പിന്നെ ഒന്നും നടക്കില്ല…
അഭി നിരാശയോടെ നോക്കി
അനു കവിളിൽ ഉമ്മ കൊടുത്തിട്ട്…
അനു – രാത്രി മുഴുവൻ ഉണ്ടല്ലോ..അപ്പോ പോരെ..
അഭി – ശരി വാ..പോവാം..
കാറിൽ കുറെ പോയി അമ്പലത്തിൽ എത്തി..അത്യാവശ്യം തിരക്ക് ഉണ്ട്..
കുറെ കല്യാണവും ഉണ്ട്..
വഴിപാടും അർപ്പിക്കാൻ കുറെ ആൾക്കാർ ഉണ്ട്..
ഉച്ചക്ക് അവിടന്ന് കഴിച്ചു അവരു ഓരോന്ന് കണ്ട് നിൽക്കുമ്പോൾ ഒരു ചേക്കനും പെണ്ണും വരുന്നത് കണ്ടു..
പരിചയ ഉള്ള മുഖം കണ്ട് എല്ലാവരും നോക്കി..