Ente Oru Divasam [Manu]

Posted by

ചേച്ചി – എം എം അത് കാണാൻ ഉണ്ട് … എന്താടാ വല്ല ചുറ്റി കളിയും പ്ലാൻ ചെയ്തിരുന്നോ

ഞാൻ – ഏയ് എന്ത് ചുറ്റി കളി

ചേച്ചി – വല്ല ഗേൾ ഫ്രണ്ടും ‘

ഞാൻ – ഇല്ല ചേച്ചി എനിക്ക് ഗേൾ ഫ്രണ്ട്

ചേച്ചി – കള്ളം പറയാതെ

ഞാൻ – സത്യം

ചേച്ചി – പിന്നെന്താ നിനക്കിത്ര സങ്കടം വായ് നോക്കാൻ പറ്റാത്ത കൊണ്ട് ആണോ

ഞാൻ – അതൊന്നുമല്ല

ചേച്ചി – ആ ആ വർത്തമാനത്തിൽ തന്നെ ഉണ്ടല്ലോ ഒരു അവലക്ഷണം …

ഞാൻ – അത് അത്യാവശ്യം ഉണ്ടാവുമല്ലോ

ചേച്ചി – അതാണ് സങ്കടം .. ഓക്കേ ഓക്കേ

ഞാൻ – അയ്യോ സങ്കടം ഒന്നും ഇല്ല

ചേച്ചി – നടക്കട്ടെ നടക്കട്ടെ ….

ഞങ്ങൾ ഫുഡ് ചൂടാക്കുന്നതിൽ ശ്രദിച്ചു

ചേച്ചി – ഡാ

ഞാൻ – ഓ

ചേച്ചി – വായ നോട്ടം അല്ലാതെ വല്ലോം ഉണ്ടോടാ പാർട്ടിക്ക് പോയാൽ

ഞാൻ ഒരു നിമിഷം ഞെട്ടി കാരണം ഞാൻ അവിടുത്തെ കളികൾ ആലോചിച്ചിരുക്കുവായിരുന്നു കറക്റ്റ് സമയത് ആണ് ചേച്ചി അത് ചോദിച്ചത്

ഞാൻ – അയ്യോ അങ്ങനെ ഒന്നും ഇല്ല

പറഞ്ഞപ്പോൾ  ആണ് എനിക്കാ അബദ്ധം മനസിൽ ആയതു എന്റെ expressanum എടുത്തു ചാടി ഉള്ള മറുപടിയും എന്തോ ഒളിപ്പിക്കുന്ന പോലെ ആയി പോയി ….

ചേച്ചി  പൊട്ടിച്ചിരിച്ചു … അതിൽ എല്ലാം മനസിൽ ആയി എന്ന് എനിക്ക് തോന്നി

ഞാൻ മിണ്ടാതെ നിന്നു

ചേച്ചി – ഡാ ഞാൻ വെറുതെ പറഞ്ഞതാ ഇതൊക്കെ ഈ പ്രായത്തിൽ അല്ലാതെ എപ്പോഴാ

ഞാൻ – ഏയ് ചേച്ചി കരുത്തും പോലെ ഒന്നും ഇല്ല

Leave a Reply

Your email address will not be published. Required fields are marked *