അഭി – കഴിഞൂ അമ്മെ..
അമ്മ – മോനെ വേണേൽ ഞങ്ങള് അവിടേ കിടത്താം….
അനു – മോൻ ഇല്ലാതെ ഏട്ടൻ ഉറങ്ങുകയില്ല…അമ്മക്ക് അറിയാലോ അത്…
അമ്മ – എന്നാലും..
അഭി – അമ്മ പോയി കിടന്നോളു..ഒരു കുഴപ്പവും ഇല്ലാ..അച്ഛൻ മരുന്ന് കഴിച്ചോ അമ്മെ..?
അമ്മ – കഴിച്ചു മോനെ..ശരി എന്നാല്..
അഭി മോനെയും കൊണ്ട് മുകളിൽ പോയി…അവനെ കിടക്കയിൽ കിടത്തി…അഭി കുളിക്കാൻ കയറി..
അനു ലൈറ്റ് ഓഫ് ആക്കി കുടിക്കാൻ ഒരു ജഗ്ഗിൽ വെള്ളം ആയി മുറിയിൽ വന്നു..
വാതിൽ അടച്ച് പൂട്ടി…കുറ്റി ഇട്ടു… ഫോണിൽ പഴയ പാട്ട് വെച്ചു..
അഭി കുളിച്ചു ഒരു ട്രൗസർ ഇട്ടു വന്നു…
അഭി – ഇതിപ്പോ ശീലം ആയോ..ഞാൻ എന്നും വെച്ച്…
അനു – ഏട്ടൻ ഇല്ലേലും ഇത് വെക്കുമ്പോൾ ഏട്ടൻ ഉള്ള പോലെ ആണ് തോന്നുക…ശീലം ആയി
അല്ലാ എന്താ മുടിയും താടിയും ഇങ്ങനെ വളർത്തി വെച്ചിരിക്കുന്നത്…