അനു – പാൽ കുടി മോനെ കൊണ്ട് നിർത്തിക്കണം…2 വയസ്സ് കഴിഞ്ഞല്ലോ..
മോനെ നോക്ക് ഞാൻ കുളിച്ചു വരാം ഏട്ടാ…
മോനെ കളിപ്പിച്ചു അവൻ അങ്ങനെ നിന്നു…
അനു കുളിച്ചു ബനിയനും ലെഗ്ഗിൻസ് ഇട്ടു ഒന്ന് ചിരിച്ചു അവനെ നോക്കി…
മോനെ കിടക്കയിൽ കിടത്തി… അവൻ അവളുടെ അടുത്തേക്ക് വന്നു..
അനു – വേണ്ട..വേണ്ട..പോയി പല്ല് തേച്ചു കുളിച്ചു വാ..ശരിയാവില്ല ..
ഞാൻ മോനെ കൊണ്ട് താഴെ പോവാ..
അവള് പോയതും അഭി കുളിക്കാൻ കയറി…
തുടരും …