ആദ്യ ശമ്പളം കയറി..കമ്പനിയിൽ വർക്ക് കൂടി വന്നു..പല ഇൻ്റർനാഷണൽ വർക്ക് അവരെ തേടി എത്തി..അഭി ഇംഗ്ലീഷ് കൂടുതൽ പഠിക്കാൻ ക്ലാസ്സിനു പോയി…
അനു എപ്പോഴും അവനെ വിളിക്കും..ഒരു ആഴ്ച എന്ന് ഉള്ളത് 2 ആഴ്ച ആയി..
അനു വരുന്ന ദിവസം രാവിലെ നാട്ടിൽ നിന്ന് പെട്ടന്ന് വരാൻ പറഞ്ഞു..അഭി കിട്ടിയ ട്രെയിനിൽ നാട്ടിൽ പോയി…
അവൻ്റെ അമ്മ മരിച്ചു…ആകെ ഉള്ള ചേട്ടൻ ഏതോ പെണ്ണിനെ കെട്ടി കൊണ്ട് വന്നു..അഭി ഒരു ആഴ്ച അവിടേ കഴിച്ചു കൂട്ടി..
ചേട്ടൻ വീതം വെക്കാൻ പറഞ്ഞു …അഭി സമ്മതിച്ചില്ല…അനു പറഞ്ഞു അവൻ സമതിച്ച് കൊടുത്തു..
കിട്ടിയ പൈസയുടെ കാൽ ഭാഗം മാത്രം അവനു കൊടുത്തു അവനെ ഒഴിവാക്കി….അത് 30 ലക്ഷം ഉണ്ടായിരുന്നു..
ചെന്നൈയിലെ അവരുടെ വാടക വീട് സ്വന്തം ആക്കി…അവിടേ അഭി കുറച്ച് വീട് മോഡി പിടിപ്പിച്ചു…അഭി ഒരു കാർ ബുക്ക് ചെയ്തിരുന്നു…
അഭി ചെന്നൈയില് എത്തി..1 മാസം ആയി അനുവിനേ കണ്ടിട്ട് ഇല്ല…ഒരു കാർ അവൻ ബുക്ക് ചെയ്തത് അമ്മയും അച്ഛനും മോനും ആയി പോയി വാങ്ങിച്ചു …ബാക്കി പണം ബാങ്കിൽ ഇട്ടു.
വൈകുന്നേരം അനു വന്നു…. അഭിയെ വന്നപാടെ കെട്ടി പിടിച്ചു…അവൻ ഒന്ന് ചിരിച്ചു മാറി നിന്നു…അനു എന്ത് പറ്റി എന്ന ഭാവത്തിൽ അവനെ നോക്കി…