അനു എൻ്റെ ദേവത 7 [Kuttan]

Posted by

അനു എൻ്റെ ദേവത 7

Anu Ente Devatha Part 7 | Author : Kuttan | Previous Part

 

( കഥയിൽ മുഴുവൻ സെക്സ് മാത്രം അല്ല.. അഭിയൂടെയും അനുവിൻ്റെ ലോകം ആണ്..അതിൽ എല്ലാം ഉണ്ടാവും…അഭിപ്രായം അറിയിക്കുക)

 

അന്ന് പുലർച്ചെ ആണ് അവർ അവിടേ എത്തിയത്…

രാവിലെ നേരത്തെ അനു ജോലിക്ക് പോയി..ലോക്ക് ഡൗൺ ഇളവുകൾ കുറച്ച് വന്നു…അനുവിന് ഒരു ആഴ്ച അവിടേ നിൽക്കണം… അഭിയെ നല്ല പോലെ പുതപ്പിച്ചു.. അഭി മോനെ കെട്ടി പിടിച്ചു ഉറങ്ങുകയാണ്…
അവള് രണ്ട് പേർക്കും ഓരോ ഉമ്മകൾ നൽകി ബാഗും ആയി അമ്മയോട് പറഞ്ഞു പോയി….

 

അഭി അച്ഛനെയും അമ്മയെയും നല്ല പോലെ നോക്കി.. അവർ തിരിച്ചും അവനെ നല്ല പോലെ സ്നേഹിച്ചു..

 

രാവിലെ എന്നും അച്ഛൻ്റെ കൂടെ നടക്കാൻ പോകും .അഭി തടി കൂടുന്നത് കൊണ്ട് വൈകുന്നേരം 1 മണിക്കൂർ ജിമ്മിൽ പോവാനും തുടങ്ങി…വലിയ മസിൽ ഒന്നും വേണ്ടി അല്ല..ഫിറ്റ് ആയി നിൽക്കാൻ…മാത്രം..ആദ്യം പോയത് കൊണ്ട് അവനു അത് എളുപ്പം ആയിരുന്നു..

 

വീട്ടിൽ അവരു എല്ലാവരും ജോലി ചെയ്യും…അച്ഛൻ ഇപ്പൊൾ പഴയതിലും ഓക്കേ ആയി..

 

അഭി ഓഫീസിൽ ഇടക്ക് പോവും..അല്ലേൽ വീട്ടിൽ ഇരുന്നു ചെയ്യും…

Leave a Reply

Your email address will not be published. Required fields are marked *