വെണ്ണകൊണ്ടൊരു തുലാഭാരം 3 [അൽഗുരിതൻ] [Climax]

Posted by

ഈ മൈരത്തി ആണേ പറഞ്ഞും പോയി……….

ഞാൻ : എന്നാ നിങ്ങൾ ഇരിക്ക്…… ഞാൻ പുറത്തു പോയി മേടിച്ചിട്ട് വരാം……..ഞങ്ങൾ ഇവിടെ ഒന്നും ഉണ്ടാക്കാറില്ല പുറത്തൂന്ന കഴിക്കുന്നേ…….

ശാന്തി : ഞങ്ങൾ വെയിറ്റ് ചെയ്യാം…….

ശാന്തികൃഷ്ണ : ചേട്ടാ എനിക്ക് നെയ് ചോർ മതിയേ……….

ആ മോളെ മേടിച്ചോണ്ട് വരാം …….

കൊച്ചിന്റെ ചോദ്യം കേട്ടപ്പോൾ അവർ പെട്ടന്ന് അടുത്തത് പോലെ തോന്നി………..

ഞാൻ താഴെ ചെന്ന് നെയ് ചോറും തിരക്കി നടന്നിട്ട് എവിടെന്നു കിട്ടാൻ…… വണ്ടി എടുത്ത് ഓരോ സ്ഥാലത് പോയി വന്നപ്പോ 9.30 ആയി………..

ശാന്തി : നെയ് ചോർ തിരക്കി നടന്നല്ലേ…….
വേറെ എന്തെങ്കിലും മേടിച്ചാൽ പോരായിരുന്നോ

അത്‌ കുഴപ്പമില്ല ചേച്ചി……….കൊച്ച് പറഞ്ഞതല്ലേ……….

അതെ ഞാൻ അത്ര കൊച്ചൊന്നുമല്ലട്ടോ….. അടുത്ത മാസം 18 വയസ്സാകും……….ശാന്തികൃഷ്ണ ചിരിച്ചു കൊണ്ട് പറഞ്ഞു …….. അമ്മേടെ മോള് തന്നെ…അതെ ചിരി … ആ സൗന്ദര്യവും കിട്ടിട്ടുണ്ട് ……

ഞാൻ : അപ്പൊ ഈ അടുത്ത് കല്യാണം ഉണ്ടാകും…….

ഉവ്വ പഠിച്ചു വക്കീലകതെ ഇവളെ കെട്ടിക്കുന്ന പ്രേശ്നമില്ല….. ഞങ്ങൾ നാല് പേരും ഡൈനിംഗ് ടേബിളിന് ചുറ്റും ഇരുന്നു……..
ആദ്യമായിട്ടാണ് വേറൊരാൾ അവിടെ ഇരിക്കുന്നത്……….

കൃഷ്ണ : ചേട്ടാ ചേട്ടൻ ഇതായിരുന്നു പ്ലസ് ടു കഴിഞ്ഞെടുത്തത്…….

ഞാൻ ഐ ടി ആയിരുന്നു മോളെ…..

ചേച്ചിയോ……….

ഞാൻ കോമേഴ്‌സ്…………..

ആ കൊള്ളാം ഒരു ചേർച്ച ഇല്ലല്ലോ….. ആലുവേം മത്തികറിയും പോലെ……..

ഇവൾ ഇനി അമ്മ പറഞ്ഞെല്ലാം അറിഞ്ഞിട്ട് ഞങ്ങളെ ആക്കിയത് ആണോ………

പക്ഷെ കാണാൻ രണ്ടുപേരും തമ്മിൽ നല്ല ചേർച്ച ഉണ്ടാട്ടോ………..

അവൾ അത്‌ പറഞ്ഞതും ഞാൻ ശ്രീകുട്ടിയെ നോക്കി അവളും ചിരിച്ചോണ്ട് നിൽപ്പുണ്ട്…… മ്മ് ആക്ടിങ് ആക്ടിങ്…..

ഫുഡ്‌ കഴിച്ചു പതിനൊന്നു മണിയോടെ ഞങ്ങൾ പിരിഞ്ഞു …………

ഞാൻ കേറി കിടന്ന്…….. അവൾ വന്ന് ബെഡ് എടുത്ത് പുറത്തേക്ക് കൊണ്ട് പോയി………

ഹാളിൽ ഇട്ട് കിടന്ന്……… ഞാൻ ഒന്നും മിണ്ടാൻ പോയില്ല……

അങ്ങനെല്ലല്ലോ അവൾ അറിയണം കുറച്ചു നേരത്തെ അവൾ കളിച്ച നാടകം പൊളിഞ്ഞെന്ന്… …….. പാവം വാ ആ ചമ്മിയ മുഖം കണ്ടിട്ട് കിടക്കാം……

Leave a Reply

Your email address will not be published. Required fields are marked *