വെണ്ണകൊണ്ടൊരു തുലാഭാരം 3 [അൽഗുരിതൻ] [Climax]

Posted by

പെട്രോൾ തീരനെന്ന് കേട്ടിട്ട് നിന്ന് പൊട്ടി ചിരിക്കാണ് റോഡിൽ കിടന്നു ശവം……

തലയും ചൊറിഞ്ഞു ഞാനും നിന്നു…….

ശ്രീകുട്ടി : എന്തിനാ നിൽക്കുന്നെ തള്ളിക്കോ…….. അവൾ മുന്നേം നടന്നു ഞാൻ വണ്ടിയും തള്ളി പുറകേം…….

ആളുകളൊക്കെ നോക്കുണ്ട്…… നല്ല ഡ്രസ്സ്‌ ഒക്കെ ഇട്ട് വണ്ടിയും തള്ളി പോകുന്നു…… ഭാഗ്യത്തിന് അടുത്ത് തന്നെ പമ്പ് ഉണ്ടായിരുന്നു…….. നാട്ടുച്ച വെയിലത്ത് കുറച്ചു നേരമേ തള്ളിയെങ്കിലും….നന്നായി ക്ഷീണിച്………..

ശ്രീക്കുട്ടി : വാ വീട്ടിലോട്ട് പോകാം……

പിന്നെ പോകാം അവിടെ പോയി വെറുതെ ഇരിക്കാനല്ലേ……..

അവ്ടെന്നു നേരെ ലുലു മാൾ പിടിച്ചു ഫുഡും കഴിച്ചൊരു സിമിമേം കണ്ട് ഇറങ്ങിയപ്പോഴേക്കും 4 മണിയായി……..

വീണ്ടും കുറെ നേരം അതിന്റുള്ളിൽ നിന്നു… ഞങ്ങൾ രണ്ട് ഡ്രെസ്സും എടുത്തു….. ഉള്ള ബ്ലോക്കിൽ മൊത്തം കിടന്നു വീട്ടിൽ എത്തിയാപ്പോഴേക്കും 6 മണി………….

ഉടുപ്പ് മാറാൻ പോയ ശ്രീകുട്ടിനെ വളിച്ച ബാൽക്കണിൽ കൊണ്ടേ ഇരുത്തി അടുത്ത് ഞാനും ഇരുന്നു……..

ഞാൻ : അല്ലടോ……………എന്തോ പറയാൻ വന്നതാ മറന്നു പോയി.

എന്താ ശ്രീക്കുട്ടി എന്നോട്……

ഞാനെ എന്തോ പറയാൻ വന്നതാ മറന്നു പോയി…….

ശ്രീക്കുട്ടി : ഇതെന്താ വല്ല അരണ മറ്റോ ആണോ….ദൈവമേ

അരണ നിന്റപ്പനാടി…….

എന്താടാ മരപ്പട്ടി നി പറഞ്ഞെ…………എന്റെ വയറിനു കുത്തിപിടിച്ചു ശ്രീക്കുട്ടി….

ആ വിടാടി വേദന എടുക്കുന്നു……….

പിടുത്തം വിട്ടവൾ നെഞ്ചിലേക്ക് കിടന്ന്……

ഞാൻ : നി ഉടുമ്പിനേലും കഷ്ടമാണട്ടോ…… എന്ത് പിടുത്തോ പിടിക്കുന്നെ……….എന്നേ അറിയാല്ലോ വെറുതെ എന്റെ കയ്യിന്ന് മേടിക്കരുത്……..

ആഹാ അത്രയ്ക്കെയാ എന്നേ തള്ളി നിലത്തേക്ക് ഇട്ട് രണ്ടു കയ്യും പിടിച്ചു എന്നേ നോക്കുന്നു…… അവളുടെ മുടി മൊത്തോം ഇപ്പൊ എന്റെ മുഖത്തുണ്ട്…….നല്ല ഷമ്പൂവിന്റെ മണം…….അതിൽ നിന്നും മൂക്കിലേക്ക് അടിച്ചു…..

ഞാൻ : എടി മാറ് ബാൽക്കണിൽ ആണെ വല്ല ഡ്രോൺ എങ്ങാനും വന്നൽ തീർന്നു…….. ഇത് പറഞ്ഞത് അവൾ പിടിവിട്ടതും ഞാൻ ഓടി മുറിയിൽ

Leave a Reply

Your email address will not be published. Required fields are marked *