വെണ്ണകൊണ്ടൊരു തുലാഭാരം 3 [അൽഗുരിതൻ] [Climax]

Posted by

പോരാ ഇപ്പൊ മേടിക്കണം………..

എന്നാ നിൽക്ക് ഞാൻ റെഡി ആകട്ടെ……….

സാദാരണ പത്തു മിനിറ്റ് കൊണ്ട് റെഡി ആകുന്നവളാ ഇതിപ്പോ അര മണിക്കൂറായി……..

ശ്രീക്കുട്ടി റെഡി ആയില്ലേ……….

10 മിനുട്ട് ഇപ്പൊ വാരം……….

മുറിയിൽ നിന്നിറങ്ങിയാവളെ കണ്ട് എന്റെ കണ്ണുകൾ വിടർന്നു………..

അന്ന് കല്യാണത്തിന് ഉടുത്ത സാരി ഉടുത്തു എന്നേ നോക്കി ചിരിക്കുന്നു………..

ഒരു ചിരി മാത്രം കൊടുത്തു ഞാൻ മുറിയിലേക്ക് കേറി….. എന്തൊക്കെയോ പറയാനൊന്നുണ്ടായിരുന്നു ആ സാരിയിൽ അവളെ കണ്ടപ്പോൾ തന്നെ എല്ലാം വിഴുങ്ങി പോയി…………….

അവൾ അത്രെയും ഒരുങ്ങി ഇറങ്ങുമ്പോൾ ഞാനും ഒരുങ്ങണ്ടേ……..
ലൈറ്റ് ബ്ലൂ ചെക്ക് ഷർട്ടും ഇട്ട്….. ജീൻസും ഇട്ട് പെർഫ്യൂം അടിച്ചു……… ഷൂസും ഇട്ട്.. മുടിയൊക്കെ ഒതുക്കി വൃത്തിയാക്കി…..

കണ്ണാടിയിൽ നോക്കി…….. കൊള്ളാം നാനായിട്ടുണ്ട്…..എനിക്ക് ഇത്രേം ഭംഗി ഉണ്ടായിരുന്നോ…… ആത്മപ്രേശംസ നടത്തി….. ഹാളിലേക്ക് ചെന്ന്……

എന്നേം കാത്ത് എന്റെ ശ്രീക്കുട്ടി ഇരിക്കുന്നു….സുന്ദരി കുട്ടിയായി……

എന്നാ ഇറങ്ങിയാലോ……….

ഞാൻ അവളെ അധികം നോക്കിയില്ല നോക്കിയാൽ ചിലപ്പോ പോകാൻ പറ്റൂല്ല…..

ശ്രീക്കുട്ടി……ബൈക്ക് എടുക്കണോ കാർ എടുക്കണോ……..

ബൈക്ക് മതി……….

വാ കേറിക്കോ……..

സാരി ആയത് കൊണ്ട് ചെരിഞ്ഞു കേറാൻ ആൾ ഇച്ചിരി ബുദ്ധിമുട്ടി…….. ഒരു വിധം കേറി……… ഒരു കൈ എന്റെ വയറിനെ പൊതിഞ്ഞിരുന്നു………

ബാങ്കിൽ ചെന്ന് പാദസരവും എടുത്തു………എങ്ങോട്ടെന്നില്ലാതെ കുറെ കറങ്ങി………..

ഞാൻ ഒരു മയിക ലോകത്തായിരുന്നു…… അത് കൊണ്ട് വണ്ടിലെ പെട്രോൾ മാത്രം നോക്കില്ല………..

റോഡിനു നടുക്ക് വെച്ച് തന്നെ തീർന്നു…….

ശ്രീക്കുട്ടി : എന്ത് പറ്റി…….

പെട്രോൾ തീർന്നു…………

Leave a Reply

Your email address will not be published. Required fields are marked *