വെണ്ണകൊണ്ടൊരു തുലാഭാരം 3 [അൽഗുരിതൻ] [Climax]

Posted by

ചെയ്തിട്ട് ശ്രീക്കുട്ടിയെ നോക്കി…….

കിടന്നു കറങ്ങി കളിക്കുന്നു….

താൻ എന്താ ഈ കാണിക്കുന്നേ…..

എന്റെ മുടി ഇതിന്റുള്ളിലായി പോയി……

ഓ ഈ പെണ്ണിന്റൊരു കാര്യം…… ഇങ്ങോട്ട് വാ…… ഞാൻ ജാക്കറ്റിന്റെ സിബ് ഊരി മുടിയെടുത്തു പുറത്തിട്ടു…… കൊടുത്തു…..

കഴിഞ്ഞ ഇനി പോകാല്ലോ……… ഇതാ ഈ മുടി കൂടുതൽ ഉണ്ടെന്കിലുള്ള കുഴപ്പം……

വാ കേറിക്കോ….അവൾ എന്റെ തോളിൽ പിടിച്ചു കേറി ഇരിപ്പുറപ്പിച്ചു………

ഞാൻ ഹെൽമെറ്റ്‌ എടുത്തു കയ്യിൽ കൊടുത്തു……

ഫോണെടുത്തു മാപ്പിൽ ലൊക്കേഷൻ സെറ്റ് ചെയ്തു വാൽപ്പാറ…….
ഞാൻ ഇതിനു മുൻപ് പോയിട്ടുണ്ടേകിലും കുറെ നാളായി അത് കൊണ്ട് മാപ്പ് നോക്കല്ലന്ന് വെച്ച്… ഇനി ഇന്നലത്തെ പോലെ ആകേണ്ടല്ലോ………

ആദ്യം അതിരപ്പിള്ളി പിടിക്കണം……….. റോഡിൽ തിരക്ക് കൂടുന്നതിനു മുന്പേ അവിടെയെത്തണം……….. അവ്ടെന്നു ചെക്ക് പോസ്റ്റിന്ന് പെർമിഷൻ എടുത്തിട്ട് വേണം കാട് കയറാൻ………

എങ്ങോട്ടാണ് എന്നു പോലും അറിയാതെ പുറകിൽ കാഴ്ചയും കണ്ടിരുപ്പുണ്ട് എന്റെ ശ്രീക്കുട്ടി……….

6 മണിയോടെ ഞങ്ങൾ അതിരപ്പിള്ളി ചെക്ക് പോസ്റ്റിൽ എത്തി …….ഡിസംബർ മാസമയത് കൊണ്ട് മഞ്ഞ് ഇപ്പോഴും ഉണ്ട്….ജാക്കറ്റ് ഉള്ളത് കൊണ്ട് തണുപ്പറിയുന്നില്ല …………. വേറെയും ആളുകൾ കാത്തുനിൽപ്പുണ്ടായിരുന്നു ഗേറ്റ് തുറക്കാൻ…….വേണ്ടി

അവിടെനിന്നും പെർമിഷൻ എടുത്തു വെയിറ്റ് ചെയ്തു കുറച്ചു നേരം കൂടി കഴിയും ഗേറ്റ് തുറക്കാൻ ……..

ഇപ്പോഴേ അവളുടെ മുഖത്തു ഒരു സന്തോഷം കാണുന്നുണ്ട്
അവ്ടെന്നു ഒരു ഹോട്ടലിൽ കേറി……

എന്താ വേണ്ടേ കഴിക്കാൻ……

എനിക്ക് ഒന്നും വേണ്ട………

ഇല്ല അത്‌ പറ്റില്ല…….. ഇവിടെന്ന് വിട്ടാൽ പിന്നെ ഇടക്ക് കടയൊന്നും ഇല്ല മുഴുവനും കാടാ……… കുറെ ദൂരം പോണം പിന്നെ കട വല്ലതും കാണാനെങ്കിൽ……..

അയ്യോ മുഴുവനും കാടോ…….

അതെ എന്താ പേടി ഉണ്ടോ………..

ചെയുതായിട്ട്………..

Leave a Reply

Your email address will not be published. Required fields are marked *