ഞാൻ ഇരുന്നു…….
വല്ല മാറ്റവും ഉണ്ടോ ഭാര്യക്ക്…………
പ്രേത്യേക്ഷത്തിൽ ഒന്നുമില്ല………മാഡം
അവൾ എന്തിനാണ് ആത്മഹത്യക്ക് ശ്രെമിച്ചതെന്ന് അറിയോ…….
ആ ഇലക്ഷന് നിന്നിട്ട് തോറ്റിട്ട്……പിള്ളേരൊക്കെ എന്തോ….. എനിക്ക് കറക്റ്റ് ആയിട്ടു അറിയില്ല മാഡം…….
എന്നാ ഞാൻ പറയാം…… കേട്ടോ…..
അവളുടെ വാക്കുകളിലൂടെ…….
കോളേജിൽ ജോയിൻ ചെയ്ത്…… നല്ല രീതിക്ക്….തന്നെ കോളേജ് ജീവിതം മുന്നോട്ട് പോയി കൊണ്ടിരുന്നു…….. ആദ്യത്തെ ആറുമാസം സാധാരണ പോലെ തന്നെ പോയി…… അതിനിടക്കാണ് കോളേജിൽ ഇലക്ഷന് ഡിക്ലർ ചെയ്യുന്നത്……….ടീച്ചർമാരും ക്ലാസ്സിലെ പിള്ളേരും നിർബന്ദ്ധിച്ചു എന്നേ മത്സരിപ്പിച്ചു…………… ആദ്യമൊക്കെ പാർട്ടി മീറ്റിംഗ് ഉച്ചയ്ക്കും വൈകുന്നേരവും ഒക്കെ ആയിരുന്നു കോളേജിൽ വെച്ച് …..
ഇലക്ഷന് അടുക്കും തോറും……… മീറ്റിംഗ് പാർട്ടിയുടെ കാര്യങ്ങൾ നോക്കുന്ന ഒരാളുണ്ട് അയാളുടെ ഫ്ലാറ്റിലേക്ക് മാറ്റി….രാത്രി…….അങ്ങോട്ട് ചെല്ലാണൊന്നും പറഞ്ഞെന്നെ വിളിച്ചു ഞാൻ പോയില്ല …… ഹോസ്റ്റലിൽ ഉള്ള വേറെ രണ്ട് കുട്ടികൾ പോകും…….എനിക്കെന്തോ പേടി ആയത് കൊണ്ട് ഞാൻ പോയില്ല …..
പിന്നെ അവരുടെ കൂടെ ചെല്ലാൻ പറഞ്ഞു നിർബന്ധം ആയി……… ഇലക്ഷന്റെ തലേ ദിവസം മുതൽ അത് ഭീഷണി ആയി….. ചെന്നില്ലെങ്കിൽ നിന്നെ നാണം കെടുത്തും എന്നൊക്കെ…… ഞാനും രണ്ടും കല്പ്പിച്ചു…….വരില്ലെന്ന് പറഞ്ഞു…..
പക്ഷെ ഇലക്ഷന് ഞാൻ തോറ്റു……… പിറ്റേന്ന് കോളേജിൽ ചെല്ലുന്ന ഞാൻ കാണുന്നത് എന്നേ പറ്റിയുള്ള വൃത്തികെട്ട പോസ്റ്ററുകളും കളിയാക്കല്ക്കളും…
കൂടെ നിന്നവർ വരെ എന്നേ കളിയാക്കാൻ തുടങ്ങി ……….കുറെ സഹിച്ചു….. പിന്നെ പറ്റില്ലെന്ന് മനസ്സിലായി…….. ഇതിനിടയിൽ വീണ്ടും ഭീഷണി……… അവരുടെ കൂടെ ചെല്ലാണോന്നും…….പോലീസിൽ പറഞ്ഞിട്ട് കാര്യമില്ലെന്നും അവരൊക്കെ ഞങ്ങളുടെ ആളുകളാണെന്നും……….പയ്യെ പയ്യെ ഞാൻ ഡിപ്രെഷനിലേക്ക് പോകാൻ തുടങ്ങി…….അങ്ങനെ എല്ലാം അവസാനിപ്പിക്കാന്നു കരുതി…………
ഞാൻ : എനിക്കറിയില്ലായിരുന്നു മാഡം ഇതൊന്നും……….
മേരി : എപ്പോഴെങ്കിലും അവളോട് ആരൂടെ കൂടെ കിടക്കാൻ പോയതാണെന്ന് വല്ലതും ചോദിച്ചിട്ടുണ്ടോ……
ഓർമയില്ല…………..
അത് അങ്ങനെ നമ്മൾ പറയുന്ന ചെറിയ കാര്യങ്ങൾ ചിലപ്പോൾ മറ്റുള്ളവരുടെ മനസ്സിൽ അത് വലിയ നോവ് ആയി മാറും … താൻ പറഞ്ഞു അവൾ തന്നെ