വെണ്ണകൊണ്ടൊരു തുലാഭാരം 3 [അൽഗുരിതൻ] [Climax]

Posted by

.

വീണ്ടും അടുത്ത ഓട്ടം….. ഹോട്ടലിലേക്ക്…….മൈര് ഓടി ഓടി മടുത്തു…………

ഫുഡ്ഡും കഴിച്ചു മാമനും മാമിയും ഉച്ച ഉറക്കത്തിനു കേറി……..

ഞാനും ശ്രീകുട്ടിയും അമ്മും പാറും…… ഹാളിൽ തന്നെ ഇരുന്നു…… കളിപ്പാട്ടം കണ്ടതോടെ രണ്ടും അതിന്റെ പുറത്തായി………… കൂടെ വലിയ കുട്ടി ശ്രീകുട്ടിയും………

ഞാൻ : അമ്മുട്ടി ഇവൾ കൊക്കാച്ചിയണേ….രാത്രി വന്ന് പേടിപ്പിക്ക്കും…… എന്റടുത്തേക്ക് പോര്……

അമ്മു അവളെ നോക്കി……..

നോക്കണ്ട മോളെ അവൾ പേടിപ്പിക്കൂട്ടാ…..

കയ്യിലിരുന്ന ടോയ് കാർ എടുത്ത് എനിക്കെട്ടറിഞ്ഞു……….അമ്മു എഴുനേറ്റ് അവളെ കെട്ടിപിടിച്……

ശ്രീക്കുട്ടി : ചേച്ചിടെ പൊന്ന്…….ഒരേറി കൂടെ കൊടുത്തോ…പിന്നെ ….അമ്മുന് അത്‌ കളിയായി മാറി….. അവിടെ ഉള്ളതെല്ലാം പിറക്കി എന്നേ എറിഞ്ഞു……

വാ ചേട്ടടെ പൊന്ന് വാ ഞാൻ പാറുനേം പൊക്കി തലേൽ കേറ്റി……….ഇത് കണ്ടു ഒരാൾക്ക് കുശുമ്പ് കേറി

അമ്മു :ശ്രീയേച്ചി എന്നേം എടുത്തേ……

ശ്രീക്കുട്ടി അവളെ എടുത്ത് തലേ കേറ്റി….

ഞാൻ : അയ്യേ അമ്മൂട്ടിയെ പാറു ഇരിക്കുന്നത് കണ്ട അമ്മുനെലും പൊക്കത്തിൽ………

വേണേ എന്റടുത്തേക്ക് വാ……..

വേണ്ട ഞാൻ ശ്രീയേച്ചിടെടുത്തു നിന്നോളാ

ഇവളിതെന്ത് കൊടുത്തു ഇതിനെ വശത്തക്കി………..

പിന്നെ അവിടെ ഒരു മേളമായിരുന്നു……… രാത്രി വരെ……….

രാത്രി ഫുഡ്ടും കഴിച്ചു കുട്ടികളെ അവരുടെ മുറിയിലക്കി…….ഞാൻ തിരിച്ചു മുറിയിൽ വന്ന് കിടന്നു……..

മാമൻ മുറിയിലേക്ക് വന്ന്……

എടാ ഞങ്ങൾ രാവിലെ പോകുവെ രാത്രിയെ വരൂ…….നിനക്ക് ജോലി ഇല്ലല്ലോ…..

ഇല്ലെടോ താൻ ധയ്ര്യോയിട്ട് പോയിട്ട് വാ……….

ദേ വന്ന് പാറു…… പാറു വന്ന് എന്റെ കട്ടിലിൽ കേറി…..

പാറു : ഞാൻ ഇന്ന് ഇവിടെ കിടക്കണേ ……….. അച്ഛൻ പൊക്കോ……..

ഓ ഉത്തരവ്……അതും പറഞ്ഞു മകൾക്കൊരു ഉമ്മേം കൊടുത്തു….. മാമൻ വെളിയിലേക്ക് പോയി……….

അതും കണ്ട് ശ്രീകുട്ടിയും മാമിയും ഉള്ളിലേക്ക് വന്ന്………

ഇതെന്താ രണ്ട് ബെഡ്….. പെട്ടന്നുള്ള മാമിയുടെ ചോദ്യത്തിൽ ഞങ്ങളൊന്ന്

Leave a Reply

Your email address will not be published. Required fields are marked *