“””””എന്തുട്ട്….”””””… ഞാൻ പരിഭ്രമത്തോടെ ചോദിച്ചു.
“”””നാളെ നീയെന്നെ കല്യാണം കഴിക്കണമെന്ന്….””””… അവൾ മുഖം ഉയർത്തി എന്നെ നോക്കി പറഞ്ഞു.
“”””നീയിത് എന്താ ഈ പറയുന്നേ…?””””…. ഞാൻ ഗൗരവത്തിൽ അവളെ നോക്കി.
“”””വേണം സത്യാ… നീ കെട്ടിയ താലി ഇല്ലാതെ ഞാൻ ഇനി നമ്മുടെ വീട്ടിലേക്ക് വരില്ല…””””… അവൾ കട്ടായം പറഞ്ഞു ബെഡിൽ എഴുന്നേറ്റ് ഇരുന്നു.
അവൾ എഴുന്നേറ്റപ്പോൾ അവളുടെ ഉരുണ്ട മുലകൾ താളത്തിൽ തുള്ളി തുളുമ്പി.
“”””വീട്ടിൽ ചെന്ന് എല്ലാവരുടെയും സമ്മതത്തോടെ….””””..
“”””പ്ലീസ് ടാ.. ഈയൊരു പ്രാവശ്യം കൂടി എന്റെ വാശി നീ സമ്മതിക്കണം…””””.. ഞാൻ പറഞ്ഞു തുടങ്ങിയതും അവൾ എന്റെ വാ പൊത്തി എന്നോട് അപേക്ഷിച്ചു. ഞാൻ അവളുടെ മുഖത്ത് തന്നെ ഉറ്റുനോക്കി. അത്രത്തോളം നിഷ്കളങ്കമായിരുന്നു അവളുടെ മുഖം.
“””ഇനി… ഞാൻ ആവിശ്യമില്ലാതെ ഒന്നിനും വാശി പിടിക്കില്ല….””””… എന്നിൽ നിന്നും ഒരു മറുപടിയും ലഭിക്കാതെ ആയപ്പോൾ അവൾ വീണ്ടും എന്നോട് അപേക്ഷിച്ചു.
“”””ശരി… നിന്റെ ഇഷ്ടം പോലെ….””””… എന്തോ അവളോട് നോ പറയാൻ സാധിക്കുന്നില്ല.
“”””എനിക്കറിയാം നീ സമ്മതീക്കൂന്ന്…നിനക്കെന്നെ അത്രക്കും ഇഷ്ടമാണ്…””””… അവൾ സന്തോഷത്തോടെ ചുണ്ടിൽ ചിരിയും അണിഞ്ഞു എന്നെ നോക്കി പറഞ്ഞു.
“”””അച്ചോടാ… ഒന്നുപോയെടി..!..സ്നേഹം കൊണ്ടൊന്നുമല്ല ഞാൻ ഇനി സമ്മതിച്ചില്ലങ്കിൽ നിന്റെ പിച്ചും കടിയും കിട്ടും എന്നോർത്തിട്ടാ….!””””… ഞാൻ അവളെ കളിയാക്കികൊണ്ട് ചിരിയോടെ പറഞ്ഞു
അതിന് മറുപടി ഒന്നും പറയാതെ അവൾ വീണ്ടും എന്റെ മാറിലേക്ക് മുഖം പൂഴ്ത്തി കിടന്നു.
“””””എനിക്കുറക്കം വരണൂടാ….””””… അവൾ അവശതയോടെ എന്നോട് പറഞ്ഞു.
“”””ക്ഷീണം കാണും ഒറങ്ങിക്കോ…””””… അവളെ ചുട്ടിപിടിച്ചുകൊണ്ട് ഞാനും പറഞ്ഞു.
പിന്നീട് അധികം സംസാരം ഒന്നും ഉണ്ടായില്ല പ്രണയം നിറഞ്ഞ അസുലഭനിമിഷങ്ങൾ വീണ്ടും ഓർത്തിടുത്തു നിറഞ്ഞ മനസ്സോടെ പ്രണയം തുളുമ്പും ഹൃദയത്തോടെ ഞങ്ങൾ ഇരുവരും ഇറുക്കി കെട്ടിപിടിച്ചു കിടന്നു.മെല്ലെ ഇരുവരും നിദ്രയിൽ വിശ്രമിച്ചു.
>>>><<<<<
രാവിലെ തന്നെ വണ്ടിയും ശരിയാക്കി ജ്വല്ലറിയിൽ നിന്നും തങ്കതാലിമാലയും വാങ്ങി ഞങ്ങൾ ഇരുവരും ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു.