“”””സത്യാ എനിക്ക് സഞ്ജയുമായുള്ള കല്യാണം വേണ്ടടാ…””””… അവൾ എന്റെ കവിളിൽ തലോടികൊണ്ട് എന്നെ നോക്കി അപേക്ഷിച്ചു.
“”””പിന്നെ….?””””… അവളിൽ നിന്നും കേട്ടാ വാക്കുകൾ എന്നിൽ ഒരു ഞെട്ടൽ സൃഷ്ടിച്ചു.
“”””എന്നെ….എന്നെ… നീ കല്യാണം കഴിച്ചാൽ മതി. എനിക്ക് നിന്റെയൊപ്പം നിന്റെ ഭാര്യയായി ജീവിച്ചാൽ മതി…””””… അവൾ എന്റെ മിഴികൾ കണ്ണിമവെട്ടാതെ നോക്കി പ്രതീക്ഷയോടെ പറഞ്ഞു. ആ നിമിഷം അവളുടെ മിഴികളിലെ ഭാവം എനിക്ക് തിരിച്ചറിയാൻ സാധിച്ചു. അത് എന്നോടുള്ള പ്രണയമായിരുന്നു.
“”””നീയെന്തൊക്കെയാടി ഈ പറയുന്നേ…?”””… അവൾ പറഞ്ഞതൊക്കെ കേട്ടിട്ട് വിശ്വാസം വരാതെ ഞാൻ അമ്പരപ്പോടെ അവളെ തുറിച്ചു നോക്കി.
“”””സത്യമാടാ… എനിക്ക് നിന്നെ ഒത്തിരി ഇഷ്ടാ.. പേടിച്ചിട്ടാ ഇത് വരെയൊന്നും നിന്നോട് പറയാതെ ഇരുന്നത്… ഓർമ്മവെച്ചാ നാളുമുതലേ തൊടങ്ങിയതാ പക്ഷെ വയസറിയിച്ചപ്പോഴാ അത് ഏതുതരം ഇഷ്ടം ആണെന്ന് മനസ്സിലായത്. അന്ന് മുതൽ മനസ്സിൽ കൊണ്ട് നടക്കുന്നതാ നിന്നെ. “”””… അവൾ നിറമിഴികളോടെ എന്നെ നോക്കി പറഞ്ഞു. അവളുടെ വാക്കുകളിൽ നിറയുന്ന പ്രണയം എനിക്ക് തിരിച്ചറിയാൻ സാധിച്ചു. എന്നാലും ഈ നടക്കുന്നത് ഒക്കെ ഒരു സ്വപ്നം പോലെയാ എനിക്ക് തോന്നുന്നത്.
“”””പിന്നീട് പലവഴിയിലൂടെ എന്റെ ഇഷ്ടം നിന്നോട് പറയാൻ ഞാൻ ശ്രമിച്ചു. പക്ഷെ ഒന്നും നിനക്ക് മനസ്സിലായില്ല.അല്ലങ്കിൽ മനസ്സിലാക്കാൻ നീ ശ്രമിച്ചില്ല. അന്ന് അമ്മ നിന്നോട് നമ്മുടെ കല്യാണത്തെ കുറച്ചു പറഞ്ഞപ്പോൾ നിന്റെ പ്രതികരണം ആണ് സഞ്ജയുമായുള്ള കല്യാണത്തിന് എന്നെകൊണ്ട് ഓകെ പറയിപ്പിച്ചത്. മനഃപൂർവമാ നിന്നെ ഞാൻ അന്നൊക്കെ അവോയ്ഡ് ചെയ്‌തത്. അപ്പൊ ഞാൻ കരുതി നിന്റെ ഉള്ളിൽ എന്നോടുള്ള ഇഷ്ടം നീ മനസിലാക്കും എന്ന് പക്ഷെ നീ മനസിലാക്കാതെ എല്ലാത്തിൽ നിന്നും ഒളിച്ചോടാൻ മദ്യത്തിന്റെ കൂട്ട് പിടിച്ചു. കൊല്ലാനാ എനിക്ക് തോന്നിയെയപ്പോ.ഏറ്റവും അവസാനം ഇല്ലാത്ത കാരണം ഉണ്ടാക്കി നിന്നെയും കൊണ്ട് ഇങ്ങോട്ട് പോന്നു. ഇന്ന് വണ്ടിയിൽ വെച്ച് എന്റെ മൊലക്ക് പിടിച്ചപ്പോ ഞാൻ കരുതി എനിക്ക് നിന്നോട് ഉള്ളത് പോലെ നിനക്ക് എന്നോടും ഇഷ്ടം ഉണ്ടെന്ന് പക്ഷെ പൊട്ടൻ സോറിയും പറഞ്ഞു വിഷമിച്ചു ഇരിക്കുന്നു. ഇനിയും നിനക്ക് മനസിലായില്ലേ സത്യാ.. ഞാൻ എന്താ പറയുന്നത് എന്ന്…”””””…. അവൾ നീണ്ട വാക്കുകൾ പറഞ്ഞു നിർത്തി എന്നെ തുറിച്ചു നോക്കി. ഞാനും അവളുടെ മിഴികളിൽ തന്നെ നോക്കി അവളുടെ മുകളിലായി കിടക്കുകയാണ്.