അങ്ങിനെ ഞങ്ങൾ റൂം എടുത്തു അകത്തേക്ക് നടന്നു.
ഞാൻ വേഗം കുളിച്ചു ഫ്രഷ് ആയി ഒരു ഷർട്ടും ട്രാക്ക്‌സും അണിഞ്ഞു പുറത്തേക്ക് ഇറങ്ങി.
പുറത്ത് ഗാർഡന്റെ ഒരു മൂലയിൽ ആയി കുറച്ചു കപ്പിൾസ് ക്യാബ്ഫയർ ഒക്കെ സെറ്റ് ചെയ്തു വട്ടം കൂടി ഇരുപ്പുണ്ട്.
മുന്നാറിനെ തണുപ്പ് കൊണ്ട് പുതപ്പിക്കാൻ കോടമഞ്ഞു കച്ചക്കൂട്ടി ഇറങ്ങിയിരിക്കുകയാണ്. നല്ല തണുപ്പ് ഉണ്ടെങ്കിലും ജാക്കറ്റ് ഒന്നും ഇടാതെ ആണ് ഞാൻ നിൽക്കുന്നത്.ഞാൻ മെല്ലെ ക്യാമ്പ്ഫയർ നടക്കുന്നതിന്റെ അരികിലേക്ക് ചെന്നു. എന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതും എല്ലാവരും നോട്ടം എന്നിലേക്ക് പായിച്ചു. ഞാൻ ചെറുചിരിയോടെ അവിടെയുള്ള മരത്തിന്റെ ബെഞ്ചിലേക്ക് ഇരുന്നു.
“”””മലയാളിയാണോ… “”””… എന്നെ കണ്ടതും അവരിൽ ഒരാൾ ചോദിച്ചു.
“””അതെ…!””””… ഞാൻ ചിരിയോടെ ഒറ്റവാക്കിൽ മറുപടി പറഞ്ഞു.
“”””എവിടെന്നാ…””””.. വീണ്ടും ചോദ്യം.
“”””എറണാകുളം….നിങ്ങളോ…?””””… ഞാൻ മറുപടി നൽകി ഒപ്പം അവരോട് ഒരു ചോദ്യവും ചോദിച്ചു.
“”””തൃശൂർ…””””… കൂട്ടത്തിലെ ഒരു പെണ്ണ് പറഞ്ഞു.
അങ്ങനെ അവരോട് കത്തി വെക്കുന്ന സമയത്താണ് കുളി കഴിഞ്ഞുള്ള കിച്ചുവിന്റെ എൻട്രി.
ഒരു ഹാഫ് പാവാടയും സ്ലീവ് ലെസ്സ് ടീഷർട്ടും ആണ് അവളുടെ വേഷം. ആ ഡ്രെസ്സിൽ അവളുടെ മാറിന്റെ മുഴുപ്പും ഒപ്പം അവളുടെ തുടകളും മറ്റുള്ളവർക്ക് ദൃശ്യമാണ്. കൂട്ടത്തിലെ പല ബോയ്സിന്റെയും തുറിച്ചുള്ള നോട്ടം അവളിലേക്ക് മാറുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു.
കിച്ചു അതൊന്നും ശ്രദ്ധിക്കാതെ എന്റെ അരികിലേക്ക് ചിരിയോടെ വന്നു.
“””സത്യാ… എന്റെ കഴിഞ്ഞു വാ റൂമീപോവാം “””… എന്റെ അരികിൽ വന്നുനിന്ന് ശേഷം എന്റെ തോളിൽ പിടിച്ചുകൊണ്ടു മെല്ലെ പറഞ്ഞു.
“””നീ കുറച്ചു നേരം ഇവിടെ ഇരിക്ക്…””””… ഞാൻ അവളോട് ആവിശ്യപെട്ടു. അവൾ മറുതൊന്നും പറയാതെ എന്റെ മടിയിലേക്ക് ഇരുന്നു. അവളുടെ പെട്ടന്നുള്ള നീക്കം കണ്ട് ഞാൻ ഒന്ന് അമ്പരന്നു. എന്നിട്ടും ഞാൻ അത് മുഖത്ത് കാണിക്കാതെ അവളെ എന്നിലേക്ക് അണച്ചു പിടിച്ചു.
“”””എനിക്ക് തണുക്കണൂടാ “”””… അവൾ കൊഞ്ചിക്കൊണ്ട് എന്റെ കഴുത്തിൽ കൈ ചുറ്റി.