ഓണപ്പുലരി V2 [MR. കിംഗ് ലയർ]

Posted by

 

രണ്ട് പേരും നന്നേ പേടിച്ചു. കിച്ചു വേഗത്തിൽ ശ്വാസം വലിക്കുകയാണ് അവളുടെ തോളിൽ മുഖം അമർത്തി ഞാൻ കിതപ്പ് അടക്കി.

 

ആ നിമിഷം ആണ് ഞാൻ ചിന്തിച്ചത് ഇത്രയും നേരം ഞാൻ ചെയ്‌തത് എത്രമാത്രം തെറ്റാണെന്ന്. അവൾ നാളെ ഒരുവന്റെ ഭാര്യ ആവേണ്ടവൾ ആണ്. അതിൽ ഉപരി അവൾ എന്നോട് ഇത്രയും അടുത്ത് പെരുമാറുന്നത് എന്നോട് ഉള്ള വിശ്വാസത്തിൽ അല്ലെ പക്ഷെ ആ വിശ്വാസം ഞാൻ ഇപ്പോൾ മുതലിടുത്തില്ലേ. അവളുടെ മനസ്സിൽ എന്റെ ചിത്രം ഇപ്പോൾ എന്താകും. മനസ്സിൽ പലവിധ ചോദ്യങ്ങൾ കുതിച്ചുയർന്നപ്പോൾ ഒന്നിനും ഒരുത്തരവും എന്റെ പക്കൽ ഉണ്ടായിരുന്നില്ല. ഒന്ന് മാത്രം അറിയാം ഞാൻ ചെയ്‌തത് തെറ്റാണ് എന്ന്.

 

“”””കിച്ചു….””””… ഇടർച്ചയോടെ ഞാൻ അവളെ വിളിച്ചു. നിമിഷങ്ങൾ പിന്നീടുംതോറും എന്നിൽ കുറ്റബോധം എന്ന് വികാരം നിറയാൻ തുടങ്ങി.

 

“”””എടാ തെണ്ടി നിന്റെ തമാശകളി കാരണം രണ്ടും ഇപ്പൊ റോഡിൽ കിടന്നേനെ…!””””… അവൾ എന്റെ കൈയിൽ നുള്ളിക്കൊണ്ട് എന്നോട് പറഞ്ഞു.

 

“””നിനക്ക് അമ്മിഞ്ഞയിൽ പിടിക്കണം എന്നുണ്ടങ്കിൽ പറഞ്ഞാൽ പോരെ.. വണ്ടി എവിടെയെങ്കിലും നിർത്തി നിന്റെ ഇഷ്ടത്തിന് പിടിക്കായിരുന്നില്ലേ….””””… അവൾ കാര്യമായി എന്നാൽ ചിരിയോടെ പറഞ്ഞു.

 

ഈ വാക്കുകൾ മാത്രം മതിയായിരുന്നു എന്റെ മനസ്സിന്റെ പിടിമിറുക്കത്തിന് വലിയൊരു ആശ്വാസം ലഭിക്കാൻ. ഞാൻ അവളുടെ ഇടുപ്പിലൂടെ കൈച്ചുറ്റി അവളുടെ തോളിൽ മുഖം അമർത്തി ഇരുന്നു.

 

“”””സത്യാ… നീ ഞാൻ പറയുന്നത് വെല്ലതും കേക്കുന്നുണ്ടോ…?””””… കിച്ചു ഉച്ചത്തിൽ ഗൗരവത്തോടെ എന്നോട് ചോദിച്ചു.

 

“”””സോറി… “”””.. ഞാൻ ഒറ്റ വാക്കിൽ മറുപടി പറഞ്ഞു.

 

“”””എന്തിനാടാ സോറിയൊക്കെ….ഇപ്പൊ രണ്ടുകൂടി നിലത്ത് വീണ് അടിപൊളിയായേനെ…!””””… അവൾ ചിരിയോടെ പറഞ്ഞു. മിററിൽ കൂടി നോക്കിയപ്പോൾ എന്റെ മുഖത്തെ ഭാവമാറ്റം ശ്രദ്ധിച്ചിട്ടുണ്ട്. അതുകൊണ്ട് വിഷയം മാറ്റാൻ ആണ് അവൾ അങ്ങിനെ പറഞ്ഞത്.

 

പിന്നീട് അധികം സംസാരം ഒന്നും ഉണ്ടായില്ല. തിരികെ വീട്ടിലേക്ക് പോകാം എന്ന് തീരുമാനം ഞങ്ങൾ എടുത്തു. പക്ഷെ അടിപൊളി പണിയൊരണം കിട്ടി. വണ്ടിയുടെ ആക്‌സിലേറ്റർ കേബിൾ പൊട്ടി. വർക്ക്‌ ഷോപ്പിൽ കാണിച്ചപ്പോൾ നാളെ കട തുറന്ന് വാങ്ങിയെട്ടെ നന്നാക്കാൻ പറ്റു എന്നും. വേറെ നിവർത്തി ഇല്ലാത്തതിനാൽ ഞങ്ങൾ വണ്ടി അവിടെ ഏല്പിച്ചു തൊട്ട് അടുത്തുള്ള ഹോട്ടലിൽ മുറി അനേഷിച്ചു. ഞങ്ങളുടെ ഭാഗ്യം കൊണ്ട് ഒരേയൊരു റൂം ഒഴിവുണ്ടായിരുന്നു.വീട്ടിൽ വിളിച്ചു കാര്യം പറഞ്ഞപ്പോൾ അവരുടെ മറുപടി “ഇവിടെ വന്നിട്ട് മലമറിക്കാൻ ഒന്നുമില്ലല്ലോ… നാളെ തിരുവോണം ആണെന്ന് പറഞ്ഞപ്പോൾ..ഓണം രാത്രി ആഘോഷിക്കാം പോലും…”.

Leave a Reply

Your email address will not be published. Required fields are marked *