വേഷം ധരിച്ചു. ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍, ഇത്തവണ, ഞങ്ങള്‍ രണ്ടാളും അടിവസ്ത്രങ്ങള്‍ ധരിച്ചിരുന്നു. ഞങ്ങള്‍ കിടന്ന കട്ടിലിലെ വിരികളില്‍ ചുളുക്ക് വീണിട്ടുണ്ടായിരുന്നു. മറ്റേ കട്ടിലില്‍ അതില്ലായിരുന്നു.
ഒറ്റ നോട്ടത്തില്‍ തന്നെ അവിടെ ആരു് കിടന്നിട്ടില്ല എന്ന് ആര്‍ക്കും മനസ്സിലാകുമായിരുന്നു. ഞങ്ങള്‍ ആ കട്ടിലിലും കയറി കിടന്ന് ഉരുണ്ടു. അതോടെ അതിലെ വിരിയിലും ചുളുക്ക് വീണു. പിന്നെ ഞങ്ങള്‍ താഴേയ്ക്ക് പോയി. ഞങ്ങളെ കണ്ട ഉടന്‍, അമ്മായി ചായ ഇടാന്‍ തയ്യാറായി. പക്ഷേ, ഞാന്‍ അമ്മായിയെ തടഞ്ഞു.
”മക്കളേ, രണ്ടാളും നന്നായി ഉറങ്ങിയോ?”
”ഉറങ്ങി മാമീ. ഒന്ന് ഉറങ്ങി കഴിഞ്ഞപ്പോഴേയക്കും ക്ഷീണമൊക്കെ മാറി.”
”എങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് ചായ ഉണ്ടാക്കട്ടേ?”
”വേണ്ട മാമീ. ശ്രീലേഖയും, ശ്രീജയയും വരട്ടെ. പിന്നെ ചായ കുടിക്കാം. അവരെ ഞങ്ങള്‍ കണ്ടിട്ട് എത്ര നാളായി.”
”രണ്ട് പേരും നന്നായി വളര്‍ന്നു കാണും. അല്ലേ?”
”ഓ.. ലേഖയുടെ കാര്യം കണക്കാ. അവള്‍ക്ക് മാറ്റമൊന്നും ഇല്ല. നിങ്ങള്‍ കഴിഞ്ഞ തവണ കണ്ടത് പോലെ തന്നെ. പക്ഷേ, ജയയ്ക്ക് നല്ല മാറ്റമുണ്ട്. അവള്‍ നന്നായി തടിച്ച് ഉരുണ്ട് സുന്ദരി ആയിട്ടുണ്ട്.”
”അവര് വരാറായോ മാമീ?”
”ങാ. നാലര കഴിയുമ്പോള്‍ വരും.”
”അമ്മാവന്‍ എവിടെ അമ്മായീ?”
”പുറത്ത് പറമ്പില്‍ കാണും. ചെടിക്ക് വെള്ളം ഒഴിക്കുകയായിരിക്കും.”
അപ്പോഴേയ്ക്കും സമയം നാലര ആകാറായിട്ടുണ്ടായിരുന്നു. ഞങ്ങള്‍ രണ്ടും കൂടി ഹാളില്‍ വന്നിരുന്നു. പിന്നെയും പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍, ശ്രീലേഖയും, ശ്രീജയയും കൂടി ഗേറ്റ് കടന്നു വരുന്നത് കണ്ടു. ലേഖയുടെ വേഷം സാധാരണ ചുരിദാര്‍. ജയയുടേത് യൂണിഫോം. അതും ചുരിദാര്‍ തന്നെ.