ഞാനും എന്‍റെ ചേച്ചിമാരും 9
Njaanum Ente chechimaarum Part 9 | Author : Raman
[ Previous Part ]
എന്റെ നോട്ടം പോയത് വാതിലിലേക്കാണ്…. ഞാൻ ഞെട്ടിപിടഞ്ഞു എഴുന്നേറ്റു…. ദേവു പെട്ടന്നുള്ള പ്രവർത്തിയിൽ എന്നെ തുറിച്ചു നോക്കി.. എന്റെ നോട്ടം കണ്ട് ദേവു വാതിൽക്കലേക്ക് നോക്കി…
കരഞ്ഞു കലങ്ങിയ കണ്ണുകൾ, ദേഷ്യം ഇരച്ചു കയറിയ മുഖം… “അച്ചു!!..” എന്റെ തൊണ്ടയിൽ നിന്ന് അതെങ്ങനെയോ പുറത്തു വന്നു പോയി….
———————————————————-
ഞാൻ ബെഡ് ഷീറ്റ് എടുത്ത് നാണം മറച്ചു. ദേവു ഞെട്ടി പിടഞ്ഞെഴുന്നേറ്റു. കൈകൾ കൊണ്ട് അവളുടെ മാറ് മറക്കാൻ പണിപ്പെട്ടു..എന്റെ നെഞ്ച് തള്ളിതുറന്ന് പുറത്ത് വരുമെന്ന് തോന്നി….
“അച്ചു…. അത്…” കരഞ്ഞു വാതിൽക്കൽ നിന്നിരുന്ന അച്ചുവിനെ പതിയെ ദേവു വിളിച്ചു.അവളുടെ മുഖം ആകെ വിളറിയിരുന്നു…
പെട്ടന്ന് അച്ചു കണ്ണുനീരെല്ലാം തുടച്ചു… അവൾ എന്തോ മനസ്സില് കണ്ടപോലെ ഞങ്ങളുടെ അടുത്തേക്ക് വന്നു. ഞാനും ദേവുവും തലതാഴ്ത്തി നിന്നു.. തൊലിഉരിഞ്ഞു പോയ അവസ്ഥ..
അച്ചു മുന്നിൽ വന്നുനിന്നതറിഞ്ഞു .ഞാൻ തല പൊക്കിയില്ല.എനിക്ക് കഴിഞ്ഞില്ല .. അച്ചു കൈ പുറകോട്ട് വീശുന്നത് അറിഞ്ഞു… ആദ്യ അടി എന്റെ മേൽക്കൈക്ക് ആയിരുന്നു.. ഞാൻ ഒന്ന് ഉലഞ്ഞു പോയി.. കണ്ണിൽ വെള്ളം തളം കെട്ടി.. തല ഞാൻ താഴ്ത്തി തന്നെ വെച്ചു. അവളെ എങ്ങനെ ഞാൻ ഫേസ് ചെയ്യും?. എന്ത് ശിക്ഷയും വാങ്ങാൻ ഞാൻ തയ്യാറായിരുന്നു..
അടി നിന്നില്ല വീണ്ടും വന്നു എന്റെ കൈക്ക് തന്നെ… കണ്ണ് നിറഞ്ഞൊഴുകി.. അച്ചു കരയുന്നത് കേട്ടു.വീണ്ടും അടിച്ചു.. വീണ്ടും.. നിർത്താതെ അടിച്ചു കൊണ്ട് അച്ചു ആർത്തു കരഞ്ഞു… ഞാൻ എല്ലാം വാങ്ങിക്കൊണ്ടു നിസ്സഹായനായി നിന്നു..
“എന്താ അച്ചു ഇത്….” നിർത്താതെ എന്നെ അടിക്കുന്നത് കണ്ട ദേവു അച്ചുവിനെ പുറകോട്ട് ഉന്തി ദേഷ്യത്തോടെ ചോദിച്ചു.. അച്ചുവിന്റെ കരച്ചിൽ നിന്നു.
അവളുടെ ദേഷ്യം ഇരട്ടിക്കുന്നത് ആ മുഖത്തുനിന്ന് കാണാം … അവൾ ദേവുവിന്റെ നേർക്ക് കൈ വീശി മുഖത്ത് ആഞ്ഞടിച്ചു… ദേവു ബാലൻസ് കിട്ടാതെ കിടക്കയിലേക്ക് വീണുപോയി..