ഞാൻ – ഇല്ല..
തുളസി – നീ പറഞ്ഞത് ശരിയാ..എല്ലാരും എന്നെ നോക്കും…പിന്നെ നീ നോക്കി ഇല്ലേൽ എന്താ അൽഭുതം…നിന്നേ അടിച്ചതിൽ ദേഷ്യം ഉണ്ടോ
ഞാൻ – ദേഷ്യം അല്ല ..നല്ല വേദന…ചേച്ചിക്ക് എന്നെ ഇഷ്ടം അല്ല ലെ…ചേച്ചിക്ക് എന്നോടു ഒന്നും തോന്നുന്നില്ല..
തുളസി – എനിക്ക് നിന്നെ ഇഷ്ടകുറവ് ഒന്നും ഇല്ല…ഞാൻ അങ്ങനെ പെട്ടന്ന് നീ ചെയ്തപ്പോൾ…എന്തൊക്കെയോ ചെയ്തു…സോറി..
സാധങ്ങൾ വാങ്ങിക്കുമ്പോൾ ചേച്ചിയെ ഞാൻ ഇടക്ക് ഇടക്ക് നോക്കി..അത് കണ്ട് ചേച്ചി കണ്ണുരുട്ടി..പിന്നെ ചിരിച്ചു..
വീട്ടിലേക്ക് ഓട്ടോ യില് കയറി..സാധങ്ങൾ എല്ലാം വെച്ച്..അടുത്ത് ഇരുന്നു..ഞാൻ ഡ്രൈവർ കാണാതെ ചേച്ചിയുടെ കൈയിൽ പിടിച്ചു..വിരലുകൾ കൂട്ടി ചേർത്ത് പിടിച്ചു .
ചേച്ചി എന്നെ നോക്കി .കണ്ണ് കൊണ്ട് എന്താ എന്ന് ചോദിച്ചു…ഞാൻ കയ്യുകളിൽ വിരലുകൾ കൊണ്ട് തലോടി…
വീട്ടിൽ എത്തി ..സാധങ്ങൾ അടുക്കളയിൽ എടുത്തു വെച്ചു..അമ്മ അടുക്കളയിൽ അത് എടുത്തു വെച്ചു കൊണ്ട് നിന്ന്..ഞാൻ പോവാണ് എന്ന് പറഞ്ഞു പോരുമ്പോൾ മെല്ലെ അകത്തേക്ക് മുറിയിൽ നോക്കി..