തുളസി എൻ്റെ ലോകം 1 [Kuttan]

Posted by

 

തുളസി – മതി നിൻ്റെ പഠിപ്പിക്കൽ.. പോയിക്കോ…എനിക്ക് കാണേണ്ട…

 

ഞാൻ – ചേച്ചി ഞാൻ..സോറി..പെട്ടന്ന് ചേച്ചിയെ അടുത്ത് കിട്ടിയപ്പോൾ..സഹിക്കാൻ പറ്റിയില്ല..എൻ്റെ ജീവിതത്തിൽ ഇത്ര ഭംഗി ഉള്ള ഒരാളെ കണ്ടിട്ടുള്ളൂ…ചേച്ചിയെ…

 

അത് പറഞ്ഞു മുഖത്ത് ഉഴിഞ്ഞ് കൊണ്ട് വീട്ടിൽ വന്നു..
അമ്മ എങ്ങാനും അറിഞ്ഞാൽ പിന്നെ ജീവിച്ചു ഇരുന്നിട്ട് കാര്യം ഇല്ല..

 

കുറെ ആലോചിച്ചു കൂട്ടി..രാത്രി ഉറങ്ങി..രാവിലെ ഒറ്റക്ക് വീട്ടിൽ ഇരുന്നു പഠിക്കാൻ തുടങ്ങി..അമ്മ ഇന്ന് അവിടേ പോവുന്നില്ലേ എന്ന് ഒക്കെ ചോദിച്ചു..എങ്ങനെ പോവാൻ ആണ്..

 

 

കുറച്ച് കഴിഞ്ഞ് ചേച്ചി അമ്മയുടെ എടുത്തു വന്നു എന്തോ പറയുന്നത് കേട്ടു

 

ചേച്ചി – അമൽ ഇല്ലെ ചേച്ചി..ഇന്ന് അങ്ങോട്ട് കണ്ടില്ല..

അമ്മ – ഇവിടേ ഉണ്ട്..ഇന്ന് പഠിത്തം ഒന്നും ഇല്ലേ.. മതിയായോ…നല്ല പോലെ പടിക്ക് ..അവൻ അകത്തു ഉണ്ട്..പോയി നോക്ക്

 

ചേച്ചി വന്നതും ഞാൻ മൈൻഡ് ഒന്നും കാണിച്ചില്ല….
എൻ്റെ അടുത്ത് വന്നു

 

ചേച്ചി – ഡാ ടൗൺ വരെ പോവണം…നീ കൂടി വന്നാൽ വേഗം പോയി വരാം .കുറച്ച് സാധനം വാങ്ങാൻ ഉണ്ട്..ഓട്ടോയ്ക്ക് വരാം…കുറെ സാധനം ഉണ്ട്.. എപ്പോഴും പോവണ്ടല്ലോ..ഈ സമയത്ത്…

 

ഞാൻ – ഞാൻ ഇല്ല..ഞാൻ വന്നാൽ പിന്നെ എന്തേലും പറഞ്ഞു അടിക്കാൻ അല്ലേ..

 

തുളസി – അങ്ങനെ ഒന്നും ചെയ്യരുത്..നീ നല്ല കുട്ടി ആയി വന്നാൽ മതി.. പ്ലീസ്..

 

ഞാൻ പിന്നെ സമ്മതിച്ചു..

 

അങ്ങനെ മാസ്ക് ഒക്കെ ഇട്ടു ഞങൾ രണ്ട് പേരും നടന്നു..ചേച്ചി ഒരു ചുവന്ന ബ്ലൗസും കാപ്പി കളർ സാരി ആണ് ഉടുത്ത് വന്നത്..

Leave a Reply

Your email address will not be published. Required fields are marked *