ഒരല്പം കൂടുതൽ ഉള്ളതുകൊണ്ട് ഇടയ്ക്കിടെ നാട്ടിലെ ഭജനമഠത്തിലെ സന്യാസിനിമാരോടപ്പം നാനാ ദേശങ്ങളിലെ അമ്പലങ്ങളിൽ ഭക്തിയാത്രയും പോകാറുണ്ട്…
മനീഷേട്ടന് സഹോദരങ്ങളെന്നു പറയാൻ ഒരു ചേച്ചിയും ചേട്ടനുമുണ്ട്. ചേട്ടന്റെ പേര് മോഹൻ. ആളാണ് ഏറ്റവും മൂത്തത്. ചേച്ചിയുടെ പേര് മോനിഷ, കെട്ടിച്ചയച്ചെങ്കിലും അവളിടക്ക് വീട്ടിൽ വിസിറ്റൊക്കെ നടത്തും, കാണാൻ അവളെക്കാളും സൗന്ദര്യവും പഠിപ്പും ഉള്ളതുകൊണ്ട് ആ പൂതനക്കെന്നെ പിടിക്കില്ല, സത്യത്തിൽ അവളുടെ അമ്മായിമ്മ പോര് കഴിഞ്ഞാണ് അവളിങ്ങോട്ടേക്ക് വരിക. ഒരു പണിയും എടുക്കില്ല ചുമ്മാ തിന്നിട്ട് കിടക്കണം അതാണവൾക്ക് വേണ്ടത്. അത് കെട്ടിച്ചു വിട്ട വീട്ടിലെ ആൾക്കാർക്ക് ഇഷ്ടപ്പെടുമോ!. ഇല്ല. ഇവിടെ വന്നാലും അതെയവസ്‌ഥ തന്നെ, ഞാനതാദ്യമേ അവളോട് പറഞ്ഞപ്പോൾ അവൾക്ക് ഞാനും ശത്രുവായി. പിന്നെ എന്റെയടുത്തു അവളുടെ നാവിന്റെ നീളം കാണിക്കാൻ ഞാൻ സമ്മതിക്കില്ല. ഞാൻ നല്ലപോലെ തിരിച്ചും പറയും. അമ്മയ്ക്ക് ഞങ്ങൾ രണ്ടാളുടെയും വഴക്ക് തീർക്കാൻ നേരവുമുള്ളൂ. എങ്കിലും മകളെക്കാളും എന്നെവലിയ കാര്യമാണെന്ന് പറയുന്നതാവും ശെരി. എന്റെ സൗകര്യമായ അഹങ്കാരമാണത്. അത് ഞാനവരോട് കാണിക്കുന്ന സ്നേഹവും പരിചരണവും കൊണ്ടുമാണ്.
മനീഷേട്ടന്റെ ആകെയുള്ള ചേട്ടൻ ആണ് മോഹനൻ. മോഹനേട്ടന് സെക്രട്ടെറിയെറ്റിൽ ആണ് ജോലി. ഏട്ടന്റെ ഭാര്യവീട് നെയ്യാറ്റിങ്കരയിലാണ്. ഓഫിസിപോകാനുള്ള എളുപ്പത്തിന് അവിടെയാണിപ്പോ താമസം. രശ്മി ചേച്ചിക്കും ജോലിയുണ്ട്. അവർക്കൊരു കുട്ടിയാണ്. മനീഷേട്ടനു മോഹനേട്ടനെന്നു വെച്ചാൽ വലിയ ബഹുമാനമാണ്. മോഹനേട്ടനും കുടുംബവും മാസത്തിലൊരിക്കൽ അമ്മയെകാണാനിവിടെ വരും. രണ്ടൂസം നിൽക്കേം ചെയ്യും. പക്ഷെ ഒന്നരമസമായി മോഹനേട്ടൻ മാത്രം ഇവിടെയാണ്. എന്താണെന്നല്ലേ. ആൾക്കൊരു ഒരു കൈയബദ്ധം പറ്റി. ആളൊരു കൈക്കൂലി കാരനാണാനെന്ന സത്യം ഞാനുമറിയുന്നതപ്പോഴാണ്. പല നാൾ ഒരു പെണ്ണിനെ കളിക്കുമ്പോ ഭർത്താവ് പിടിക്കുന്നപോലെ അങ്ങേരെ കയ്യോടെ വിജിലൻസത് പിടിക്കുകയും ചെയ്തു. 6 മാസത്തേക്കിനി അങ്ങോട്ടേക്ക് പോകേണ്ടെന്നു സീൽ വെച്ച കടലാസ്സ് കിട്ടി. ഇപ്പൊ സസ്‌പെൻഷനിലാണ് സ്വസ്ഥം!. അതുകൊണ്ട് തന്നെ അഭിമാനിയായ മോഹനേട്ടനു അതും പിടിച്ചു ഭാര്യവീട്ടിലേക്ക് പോകാനൊരു മടി. ഇവടെയാകുമ്പോ അമ്മയുടെ ഒപ്പം നിക്കാല്ലോ. ഒപ്പം പുരയിടത്തിലെ കൃഷിയൊക്കെ നോക്കുകയും ചെയ്യാം. ഞാൻ പറഞ്ഞില്ലെ 5 ഏക്കർ പറമ്പുണ്ടെന്ന കാര്യം. അവിടെ വഴുതിനയും നേന്ത്രക്കായും വെള്ളരിക്കയും എന്ന് വേണ്ട ഒരു പ്രായം തികഞ്ഞ പെണ്ണിന് കണ്ണിനും കരളിനും കുളിരേകുന്ന എല്ലാമുണ്ട്!!!
അമ്മായിമ്മയാണ് പച്ചക്കറി കൃഷിയുടെ മേൽനോട്ടം. എനിക്ക് ആദ്യമൊന്നും കൃഷിയിൽ വലിയ താല്പര്യമില്ലായിരുന്നിലെങ്കിലും എന്നെ അതിലേക്ക് ആകർഷിച്ചത് ഭർത്താവിന്റെ ആവേശമില്ലായ്മ്മ കൊണ്ടാണ്, ഞാൻ പറഞ്ഞല്ലോ അതെല്ലാം. ഞാനിവിടെ വന്നത് മുതൽ ഞാനും അമ്മയും ചേർന്നാണിപ്പോ നടത്തുന്നത്.
മടിച്ചി മോനിഷ അവളുടെ വീട്ടിൽ നിന്ന് വന്നാൽ ഞങ്ങളോടപ്പം