. അമ്മ വന്നത് ഞങ്ങൾ അറിഞ്ഞില്ല. അമ്മ അകത്തേക്ക് വന്നതും ഞങ്ങൾ വേഗം അകന്നു മാറി. പക്ഷെ അമ്മയുടെ മുഖത്ത് നേരിയ ഒരു ഭാവ വ്യത്യസം കണ്ടപ്പോൾ ഞാൻ മുഖം തുടച്ചുകൊണ്ട് അമ്മയെ നോക്കി.
“ഏട്ടനെവിടെയമ്മേ ….”
“മനീഷ് കുറച്ചു സാധനം വാങ്ങിക്കാൻവേണ്ടി കടയിൽ കേറി, ഇപ്പൊ..വരും ..”
മോഹനേട്ടൻ അമ്മയുടെ അടുത്തുന്നു തിരക്കുണ്ടായിരുന്നോ അമ്മെ എന്ന് മാത്രം ചോദിച്ചുകൊണ്ട് ഹാളിലേക്ക് നടന്നു…
അമ്മയ്ക്ക് സംശയമുണ്ടെന്നു ഞാനോർത്തു. എന്റെ തുടയിടുക്കിൽ ഊറി വരുന്ന നനവുമായി ഞാൻ നടന്നു. അമ്മയതിനുശേഷമെന്നോട് അധികം സംസാരിച്ചില്ല. അത്താഴത്തിനു ശേഷം രാത്രി പാത്രം കഴുകുന്നതിനിടെ അമ്മയെന്നെ അടുത്ത് വിളിച്ചു പറഞ്ഞു.
“അത് മോളെ….ഇപ്പോഴത്തെ കുട്ടികളോട് എനിക്കെങ്ങനെ പറയണം എന്നറീല്ല ……എങ്കിലും….മോള് അരുതാത്തതൊന്നും ചിന്തിക്കണ്ട…..കേട്ടോ!!”
“അമ്മേയെന്താ പറയുന്നേ…എനിക്കത്…”
“വേണ്ടമോളെ…എനിക്ക്…”
അമ്മയത് പറഞ്ഞപ്പോൾ എന്റെയുള്ള് തകർന്നപോലെയായി. ഞാനും ഏട്ടനും കൂടെ ചുണ്ടുകൾ ചേർത്തത് കണ്ടു കാണും!! പക്ഷെ അമ്മയിത് മനീഷേട്ടനോട് പറയുമോ….ആവൊ
അതിനു സാധ്യതയില്ല…
അങ്ങനെ ഞാൻ പരമാവധി നിയന്ത്രിച്ചുകൊണ്ട് മൂന്നു ദിവസം തള്ളി നീക്കി. പീരിയഡസ് ആയോണ്ട് തനിച്ചായിരുന്നു ഞാനെന്നും കിടന്നത്. മയക്കത്തിലെന്തോ എനിക്ക് ഒരു കടൽ കാണുന്ന പോലെതോന്നി….
ഞാനും മനീഷേട്ടനും മോഹനേട്ടനും ഫാമിലിയും കൂടെ ഒരു ബീച്ചിൽ ഇരിക്കുന്നു. നാലു ചുറ്റിലും തിരകൾ മാത്രം. കപ്പലിൽ വരുന്ന കപ്പലണ്ടി മിട്ടായി വില്പകനക്കാരനെ കണ്ടപ്പോൾ എന്റെ കൈപിടിച്ചിരുന്ന 4 വയസുകാരി പെൺകുട്ടിയത് വേണമെന്നു കരഞ്ഞു. ഒരല്പം കപ്പലണ്ടി വാങ്ങാൻ മനീഷേട്ടൻ എന്റെയടുത്ത് നിന്ന് മാറിയപ്പോൾ എന്റെ മടിയിലിരിക്കുന്ന പെൺകുട്ടിയോട് ഞാൻ മോഹനേട്ടനെ കാണിച്ചു പറഞ്ഞു “അതാരാ മോളുടെ…”
“വല്യച്ഛൻ…അല്ലെ അമ്മെ…” പെൺകുട്ടി എന്നെ നോക്കി പറഞ്ഞു…
“അച്ഛാ ന്ന് വിളിച്ചാ മതികെട്ടോ….” ഞാനാ പെൺകുട്ടിയുടെ കവിളിൽ തലോടി….
ഞങ്ങൾ കാറിൽ തിരികെ വീട്ടിലേക്ക് വരുമ്പോ എന്റെ മടിയിൽ ഇരിക്കുന്ന പൊന്നുമോൾ…അവൾ മോഹനേട്ടനെ അച്ഛാന്ന് ആരുമറിയാതെ വിളിക്കുമ്പോ അദ്ദേഹത്തിന്റെ കണ്ണുകൾ ആനന്ദ നിർവൃതിയിൽ അടയുന്നത് ഞാൻ കണ്കുളിരെ കണ്ടു…
പൊടുന്നനെ ഒരു സുനാമി വന്നു എല്ലാരേയും മൂടിയപ്പോൾ ഞാൻ കണ്ണ് തുറന്നു……കറന്റ് പോയപ്പോൾ ഫാൻ നിന്നതുമെന്റെ ദേഹം ചൂടെടുക്കാൻ തുടങ്ങി, ഞാൻ വേഗമെണീറ്റു കുളിക്കാനും കയറി.
ആ ദിവസങ്ങളിലെ പകൽ സമയത്തൊക്കെ മോഹനേട്ടനെന്ന തൊടാനും