എന്റെ പേര് ഗ്രീഷ്മലത. ഞാനൊരു ആലപ്പുഴക്കാരിയാണ്. കൃത്യമായി പറഞ്ഞാൽ അമ്പലപ്പുഴ. എനിക്ക് 27 വയസുണ്ട്. വിവാഹിതയാണ്. വിവാഹത്തിന് മുൻപൊരു ജോലി നേടണമെന്നായിരുന്നു എന്റെ മോഹം. പക്ഷെ ഈ നശിച്ച ജാതകം കാരണമത് നടന്നില്ല. PG കഴിഞ്ഞതും ജാതക ദോഷമുണ്ട്, ഇപ്പൊ കഴിഞ്ഞില്ലെങ്കിൽ പിന്നീട് 30 ലെ മംഗല്യയോഗമുള്ളെന്നു കവിടി നിരത്തിയ തൊലിയാർ മണിയൻ പറഞ്ഞതോടെ എന്റെ വിവാഹം നടത്താൻ വീട്ടുകാർക്ക് തിടുക്കമായി. വീട്ടുകാരോട് പറഞ്ഞിട്ട് കാര്യമില്ലെന്നോർത്തു ഞാൻ സ്വയം പ്രാകികൊണ്ട് ഒരൂസം
വീട്ടിലേക്ക് കാറോടിച്ചു വരുമ്പോ കഷ്ടകാലത്തിനു എനിക്കൊരു ആക്സിഡന്റും പറ്റി. ആക്സിഡന്റ് എന്ന് പറയുമ്പോ, തലയ്ക്കായിരുന്നു പരിക്ക്, ഒത്തിരി ബ്ലഡ് പോയി. അതെ തുടർന്നെനിക്കെന്റെ ഓർമ്മ മൊത്തം നഷ്ടപ്പെട്ടു. ശേഷം മൂന്നു വർഷം ഞാൻ ജീവിച്ചു എന്ന് പറയുമ്പോഴും ആ മൂന്നു വർഷത്തെ സംഭവങ്ങൾ എന്താണെന്നെനിക്കിന്നുമോർമയില്ല.
വീട്ടുകാർ അതിനിടെ എന്റെ കല്യാണവും നടത്തി. അതായത് എന്റെ 26 ആം വയസിൽ. കല്യാണത്തിന് ശേഷം ഏതാണ്ടൊരു ഒരു വർഷമാവുമ്പോഴാണ് എനിക്ക് ശെരിക്കും പഴയ കാര്യങ്ങളൊക്കെ കൃത്യമായി മെമ്മറിയിൽ റിക്കവർ ആയത്. പഴയകാര്യങ്ങളെന്നു പറയുമ്പോ ആക്സിഡന്റ്നുമുമ്പുള്ള കാര്യങ്ങൾ. ട്രീറ്റ്മെന്റ് ന്റെ ഭാഗമായി ഞാനിപ്പോഴും മെഡിസിൻ കഴിക്കുന്നുമുണ്ട്. ഇനി അതുകൊണ്ടാണോ അറിയില്ല. കിടന്നാൽ മൂന്നു മിനിറ്റിനകം ഉറങ്ങുകയും ചെയ്യും, എന്തെങ്കിലും സർ-റിയലായുള്ള സ്വപ്നവും കാണും. പിന്നെയാണെനിക്ക് മനസിലായത് ഇതൊന്നും സർ-റിയൽ സ്വപ്നങ്ങളല്ല. ഓ ഇതുപറയുമ്പോ എന്ത് തേങ്ങയാണ് ഈ സർ-റിയൽ എന്നറിയാത്തവരും കാണുമെന്നു ഞാൻ മറന്നു. വെയിറ്റ് അതാദ്യം പറഞ്ഞു തരാം…
നമ്മിളിപ്പോൾ രണ്ടാളും കൂടെ കിടക്കുന്നത് എവിടെയാണ് ബെഡിൽ ? അല്ലെ… അല്ലെ ?
ഞാൻ നിന്റെ കൂടെ നിന്റെ ബെഡിന്റെ അരികിൽ കിടന്നല്ലേ എന്റെയീ കഥ പറയുന്നത്?!!
പേടിക്കാതെടോ..പറയട്ടെ…
പക്ഷെ ഞാൻ പലപ്പോഴും സ്വപ്നത്തിൽ കാണുക വെള്ളത്തിലോ അല്ലെങ്കിൽ വായുവിൽ ഒരു തലയിണ മാത്രം വെച്ചുകൊണ്ട് ആയിരിക്കും കിടക്കുന്നപോലെയൊക്കെയെനിക്ക് തോന്നുക.
(ഇപ്പൊ എന്തെങ്കിലുമൊക്കെ മനസ്സിലായോ..ആവൊ.
കമ്പിയല്ലേ വായിക്കാൻ വന്നത് തത്കാലം അതിലേക്ക് കടക്കാം, നിന്നെ പഠിപ്പിക്കാൻ എനിക്കെങ്ങും വയ്യ!!)
അങ്ങനെ പയ്യെ പയ്യെ ഞാൻ റിക്കവർ ആവുന്നു എന്ന് കണ്ടയെനിക്കാദ്യം വന്ന ആലോചന തന്നെ വീട്ടുകാരങ്ങ് നടത്തി. അതേകുറിച്ചൊക്കെ എനിക്ക് ചെറിയ ഓർമ്മയെയുള്ളൂ. അത്യാവശ്യം വലിയ തറവാട്ടുകാരാണ് എന്നമ്മ പറഞ്ഞു, ഇരുനില വീടും 5 ഏക്കർ പുരയിടവും. പേര് മനീഷ്. ആള് ടൗണിലുള്ള ഫൈവ് സ്റ്റാർ ഹോട്ടലിൽ മാനേജർ ആണ്. കാണാൻ തരക്കേടില്ല. വെളുപ്പ് നിറം വലിയ തടിയൊന്നുമില്ല. മീശയും താടിയുമൊക്കെയുണ്ട്.