ജെല്ലിക്കെട്ട് [Sci ~ Fi ] [M.D.V]

Posted by

തലോടിക്കൊണ്ടെന്നോട് എന്തിനാ മോളെ നേരത്തെ എണീറ്റെ….യെന്നു ചോദിച്ചു. ഞാനുങ്ങിയത് മതിയെന്ന് പറഞ്ഞപ്പോഴും കുറച്ചൂടെ ഉറങ്ങിക്കോളാൻ വേണ്ടിയമ്മ പറഞ്ഞു. എനിക്കിപ്പോ മൂന്നാം മാസമാണ്. ശരീരം അനങ്ങരുതെന്നു ഡോക്ടർ പ്രത്യേകം പറഞ്ഞിട്ടുണ്ടെങ്കിലും എന്റെ ഭർത്താവും അമ്മയ്ക്കും അത് നല്ല ശ്രദ്ധയാണ് പക്ഷെ എനിക്കോ എന്റെ കാമുകനോ അതില്ല!

പെട്ടന്ന് കഥയുടെ ട്രാക്ക് മാറിയെന്ന ഞെട്ടൽ ആണല്ലേ….
ഞെട്ടണ്ട. എന്റെ കഥയ്ക്ക് ആദിമധ്യാന്തങ്ങളില്ല. പ്രപഞ്ചത്തെ
നീതീകരിക്കുന്ന നിയമങ്ങളുമില്ല. ധാർമികത ഒട്ടുമില്ല.
അതുപോലെ ഞാനിപ്പോ പറയുന്നത് എന്റെ കഥയുടെ തുടക്കമാണോ ഒടുക്കമാണോ എന്നൊന്നും അറിയില്ല, ഇപ്പൊ ഞാൻ ബലം പിടിച്ചു സംസാരിക്കുന്നപോലെ തോന്നിയെങ്കിൽ ഞാൻ അങ്ങനെയുമല്ല…..

കാര്യത്തിലേക്ക് വരാം…എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു അവിഹിത ഗർഭമാണ്. അവിഹിത ഗർഭമെന്നു വെച്ചാൽ ഭർത്താവില്ലാത്ത നേരത്തു ഭാര്യയുടെ സ്വത്തുക്കളെല്ലാം കാമുകന് മനസ്കൊണ്ട് കൊടുക്കുമ്പോ തിരിച്ചു കിട്ടുന്ന ആ സമ്മാനം!! അതും രാ-പകൽ വ്യത്യാസമില്ലാതെ കിടക്കയിലും പറമ്പിലും മാറിമാറി വിയർത്തു കിടന്നു മരിച്ചു പണ്ണുമ്പോ വയറ്റിൽ ഉണ്ടാകുമോ എന്നുപോലും ചിന്തിക്കാനുള്ള ബോധമില്ലാതെ ഉണ്ടാകുന്ന ഗർഭം….
കാമുകനെന്നെ കാട്ടു-മൃഗം കേവലം 10 ദിവസം കൊണ്ട് ഉഴുതുമറിച്ചുണ്ടാക്കിയ ഗർഭം!!!!

ഒരു സ്വപ്നം പോലെയെല്ലാമെനിക്ക് ഓർത്തെടുക്കാൻ കഴിയും, പക്ഷെ മറക്കാൻ കഴിയണമെങ്കിൽ എന്റെ ഓർമ്മ മുഴുവനും നശിക്കാതെയെനിക്ക് മറ്റൊരു മാർഗവുമില്ല. വീണ്ടും അടുക്കളയിലേക്ക് പോകാതെ ഞാൻ ബെഡിലേക്ക് തന്നെ പതിയെ കിടന്നു. നടുവേദന ചെറുതായി തോന്നുന്നുണ്ട്. മനീഷേട്ടനെന്റെ നെറ്റിയിൽ ചുംബിച്ചു ജോലിക്ക് പോയത് ഞാനോർത്തു. പക്ഷെ ഞാനപ്പോഴും കണ്ണ് തുറന്നില്ല. തൊണ്ടക്കുഴിയിലെന്തോ തടഞ്ഞു നിൽക്കുന്നുണ്ട്, കിട്ടാത്തപോലെയെനിക്ക് തോനുന്നു. കണ്ണിലൂടെ വെള്ളമൊഴുകുന്നതെന്താണ്. നിലത്തു കാലു വെച്ചപ്പോൾ ടൈൽസ് നിറയെ വെള്ളം. കാൽ രണ്ടും നിലത്തു നിലത്തറയ്ക്കുന്നിലെങ്കിലും പുറത്തേക്ക് വെള്ളത്തിലൂടെ ഞാൻ നടക്കാൻ ശ്രമിച്ചു, മുട്ട് ഇളകുന്ന പോലെ ഒരടി പോലും മുന്നോട്ട് വെക്കാൻ കിട്ടുന്നില്ല. ടൈൽസ് എല്ലാം ഇളകി വെള്ളത്തിലൊഴുകുന്നു.
വാതിൽക്കൽ എത്തിയപ്പോൾ നിലകിട്ടാതെ ഞാൻ ചുവരിൽ ചേർന്ന്
നിന്നു.
ഇതെന്താണ്….ഈ മുറി മാത്രമേയുള്ളൂ….? ഞാനിപ്പോയെവിടെയാണ്…..
കാലെടുത്തു വെച്ചാൽ മുറിയുടെ പുറത്തേക്ക് ശൂന്യതയാണ്….
വെളിച്ചം പയ്യെ പയ്യെ കുറയുന്നുണ്ടല്ലോ…..
തലപിളരുന്നപോലെ വേദനയെടുക്കുന്നത് കൊണ്ട് ഞാൻ
തിരിച്ചു ബെഡിലേക്ക് കാൽ വേച്ചു വേച്ചു നടന്നു. കറുത്ത ബെഡ്ഷീറ്റ് വിരിച്ച ബെഡിലേക്ക് പതിയെ കിടന്നു. എന്റെ പേര് പോലുമോർക്കാനെനിക്ക് കഴിയുന്നില്ലലോ….. പെട്ടന്ന് വീണ്ടുമൊരുറക്കത്തിലേക്കെന്നെയാരോ തള്ളിയിട്ടു…..

ആദിമം X അന്തിമം

Leave a Reply

Your email address will not be published. Required fields are marked *