പാഠങ്ങൾ പറഞ്ഞു കൊടുത്തുകൊണ്ടിരി ക്കുബോളാണ് പോലീസ് ജീപ്പ് മുറ്റത്ത് വന്നുനിന്നത്…
കിച്ചനിൽ ആയിരുന്ന സുകന്യയും ഗായത്രി
യും വണ്ടിയുടെ ശബ്ദം കേട്ട് പുറത്തേക്കു വന്നു…
ഗായത്രി ഒരിക്കലും നടക്കുമെന്ന് കരുതാ
ത്ത കാര്യമാണ് പിന്നീട് നടന്നത്..,.
സനുമോനെ തിരിച്ചു കിട്ടിയെന്നു മാത്രമല്ല
ഇനിയൊരിക്കലും അവനെ സ്വന്തമാക്കാൻ ശ്രമിക്കില്ലന്ന് CI ക്ക് എഴുതി ഒപ്പിട്ടു കൊടുക്കുകയും ചെയ്തു സുജിത്ത്….
പോലീസ് പോയ ശേഷം സുജിത്ത് ഗായത്രി
യോട് പറഞ്ഞു….
“നീ വിജയിച്ചു എന്ന് കരുതണ്ടടീ… നിനക്ക് ഒരിക്കലും ഇവനെ നല്ല രീതിയിൽ വളർ
ത്താൻ കഴിയില്ല… എന്റെ സഹായം തേടി നീ വരും അന്ന് ഇതിനൊക്കെ മറുപടി
ഞാൻ തരുന്നുണ്ട്… ”
” മറ്റാരുടെ സഹായം തേടിയാലും നിന്നെപ്പോലെ നന്ദി കെട്ട , സ്നേഹശൂന്യനാ
യ ഒരുത്തന്റ സഹായം എനിക്കു വേണ്ട…
നിന്റെയും നിന്റെ വീട്ടുകാരുടെയും സഹാ
യം ഇല്ലാതെ തന്നെ എന്റെ മകനെ മിടുക്കനായി വളർത്തും ” എന്ന് സുജിത്തി
നെ ഗായത്രി വെല്ലുവിളിച്ചു…..
സുജിത്ത് പോയ ശേഷം ദുഃഖിതയായി
ഇരുന്ന ഗായത്രിയോട് സുകു പറഞ്ഞു…
” നീ വിഷമിക്കണ്ടടീ…. നല്ലയൊരു ജോലി
യുണ്ടങ്കിൽ നിനക്ക് ആരുടെയും സഹായം
ആവശ്യം വരില്ല…. അതിനുള്ള ഏർപ്പാട്
അദ്ദേഹം ചെയ്തു തരും…. ”
6
” അദ്ദേഹം ആരാണെന്ന് നീ പറഞ്ഞില്ല
ല്ലോ സുകന്യേ…? ”
“എന്റെ കെ കെ അദ്ദേഹം ആണെടീ അദ്ദേഹം” ( കള്ള കാമുകൻ )
” കെ കെ യൊ… അതെന്താ…?
“അതൊക്കെ പിന്നെ പറയാം… ഇപ്പോൾ