…… ഇവിടെ വന്നിട്ട് വിശദമായി പറയാം.
……. ശരി.. താമസിക്കല്ലേ…
ഇത്രയും പറഞ്ഞിട്ട് സുകു മൊബൈൽ
ഓഫ് ചെയ്തു…
സുകുവിന്റെ സംസാരത്തിൽ നിന്നും വിളിച്ച
ത് സലീമിനെ ആണെന്ന് എനിക്ക് മനസിലായി…..
സുകുവിന്റെ വാക്കുകളുടെ പ്രത്യേകത കൊണ്ടാകാം ഗായത്രി എന്നെയും സുകുവിനെയും മാറി മാറി നോക്കിയിട്ട് ചോദിച്ചു…
” അതാരാ സുകന്യേ…? ”
” അത്… ഇപ്പോൾ വരും… ഞാൻ പരിചയ
പെടുത്താം….”
പതിനഞ്ചു മിനിറ്റിനുള്ളിൽ നീല ഓഡി
ഗെയ്റ്റു കടന്നുവന്നു….
ഹാളിലെ സോഫയിൽ ഇരുന്ന സലീമിന്
സുകു ഗായത്രിയെ പരിചയപെടുത്തി…
എന്നിട്ട് നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു…
വന്നപ്പോൾ ഉടുത്തിരുന്ന മുഷിഞ്ഞ വേഷം മാറി ഫ്രഷായി സുകുവിന്റെ ചുരിദാറും ഇട്ടു നിന്ന ഗായത്രിയുടെ അംഗ സൗന്ദര്യത്തെ
ശരിക്കും സലിം ആസ്വദിക്കുന്നുണ്ടായിരു
ന്നു…..
മകനെ അമ്മയിൽനിന്നും പിരിക്കാൻ സുജിത്തും വീട്ടുകാരും ചെയ്ത ചതി അറി
ഞ്ഞപ്പോൾ സലിംമും രോഷാകുലനായി…
സുജിത്തിന്റെ നാടും വീടും മറ്റുചുറ്റുപാടുക
ളും ചോദിച്ചറിഞ്ഞ സലിം ഉടൻതന്നെ ആരെയോ മൊബൈലിൽ വിളിച്ച് ഇക്കാരി
യങ്ങൾ പറഞ്ഞു…
എന്നിട്ട് ഗായത്രിയോട് പറഞ്ഞു…
” ഇയാൾ വിഷമിക്കണ്ട 24 മണിക്കൂറിനകം ഇയാളുടെ മോൻ ഇവിടെ എത്തിയിരിക്കും..”
ഗായത്രി തെല്ല് അത്ഭുതത്തോടെ എന്നെ
യും സുകുവിനെയും മാറി മാറി നോക്കി…
പണക്കാരും പ്രബലരും ആയ സുജിത്തിന്റെ
വീട്ടുകാരുടെ കസ്റ്റഡിയിലുള്ള സനുമോനെ ഇവിടെ എത്തിക്കാം എന്ന് സലിം പറഞ്ഞത്
ഗായത്രിക്ക് വിശ്വാസം ആയില്ലന്ന് തോന്നുന്നു…..
ഇതിന് ഇടയിൽ ബാത്‌റൂമിൽ പോകാനായി
സലിം ഞങ്ങളുടെ ബെഡ്ഡ് റൂമിൽ കയറി…
പുറകെ സുകുവും ബെഡ്ഡ് റൂമിലേക്ക് പോയി… അദ്ദേഹം വളരെ പരിചിതനെ പോലെ റൂമിലും ബാത്‌റൂമിലും ഒക്കെ കയറുന്നതും പുറകെ സുകു പോകുന്ന
തും എന്റെ മുൻപിൽ വെച്ച് സുകുവിനോട്
സ്വാതന്ത്ര്യംത്തോടെ ഇടപെടുന്നതും കണ്ട്