വല്ലാത്ത അവസ്ഥയിൽ ആയിരുന്നു ഗായത്രി… വീട്ടുകാരെ ധിക്കരിച്ചു സുജിത്തിന്റെ കൂടെ ഇറങ്ങി പോന്നതുകൊ
ണ്ട് അവരുടെ സഹായവും അവൾക്ക് കി ട്ടില്ല… അവൾ സഹായത്തിനായി എന്നെ നമ്പിയാണ് വന്നിരിക്കുന്നത്…
സുകു എന്നെ നോക്കി നമുക്ക് പോലീസിൽ
പരാതിപെട്ടാലോ എന്ന് ചോദിച്ചു …
അപ്പോൾ ഗായത്രി പറഞ്ഞു…. വിവാഹം നിയമപരമായി രെജിസ്റ്റർ ചെയ്തിട്ടില്ല…
സുജിത്തിനോട് അക്കാര്യം പറയുമ്പോഴോ ക്കെ ഓരോ ഒഴിവുകൾ പറഞ്ഞുകൊണ്ടിരു
ന്നു… ഇപ്പോൾ അവനും വീട്ടുകാരുടെ സൈടാ…. അവരുടെ നിലക്കും വിലക്കും ഒത്ത ഒരു വിവാഹത്തിന് അവൻ തയ്യാറാ
യിരിക്കുകയാണ്…
അവന്റെ കുടുംബ സ്വത്തുക്കളിൽ കണ്ണുവെച്ചുകൊണ്ട് അമ്മാവനാണ് അയാ
ളുടെ മകളെ സുജിത്തിനെ കൊണ്ട് കെട്ടിക്കാൻ മുന്നിൽ നിൽക്കുന്നത്….
മാത്രമല്ല പോലീസിൽ ഒക്കെ അവർക്ക് നല്ല
പിടിപാടാണ്….
“നമുക്കിപ്പോൾ എന്തു ചെയ്യാൻ പറ്റും സുകൂ” എന്ന് നിസ്സഹായനെ പോലെ ഞാൻ ചോദിച്ചു…
സുകു വല്ലാത്ത രോഷത്തോടെ ഗായത്രി
യോട് പറഞ്ഞു….
” നീ സങ്കടപെടണ്ടടി… അവന്റെ അഹങ്കാ
രത്തിനും നന്ദികേടിനും തക്ക മറുപടി നമുക്ക് കൊടുക്കാം… വിഷമിക്കാതിരിക്ക്
നിനക്ക് ഞങ്ങളില്ലേ…. ”
ഞാൻ അച്ഛര്യത്തോടെ സുകുവിനെ നോ
ക്കി…. എന്തു ധൈര്യത്തിലാണ് അവൾ
അങ്ങനെ പറഞ്ഞത് എന്ന് എനിക്ക് മനസിലായില്ല…..
3
പെട്ടന്ന് സുകു മൊബൈൽ എടുത്ത് ആരെയോ വിളിച്ചു…
” ഇന്ന് ഫ്രീ യാണോ…?
……എന്നാൽ ഇങ്ങോട്ട് ഒന്നുവാ..
….. അയ്യേ…! അതിനൊന്നും അല്ല…
…… എനിക്ക് സഹിക്കാൻ മേലങ്കിൽ അങ്ങോട്ടു വരാൻ മടിക്കില്ലന്നു അറിയില്ലേ..
…… ഇതു വേറെ ഒരു കാര്യമാണ്.