മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം [Nafu]

Posted by

നോക്കുമ്പോൾ ഷാഫിയാണ്….. റസിയ ഫോൺ എടുത്ത് കുറേ നേരം സംസാരിച്ചു …… പതിനഞ്ച് ദിവസം ചികിത്സ തുടർന്നാൽ തൻ്റെ പ്രശ്നണങ്ങൾ പൂർണ്ണമായും ഇല്ലാതാക്കമെന്ന് കേട്ടപ്പോൾ ഷാഫിക്കും സന്തോഷമായി. ……

 

അന്ന് രാത്രി റസിയ സനക്ക് ഫോൺ വിളിച്ചു. പക്ഷേ മറ്റാരൊമായി സംസരിക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞ് വീണ്ടും ഫോൺ ചെയ്തു…… അപ്പോഴും അങ്ങിനെ തെന്നയാണ് ……

റസിയ ലാൻ്റ് ലൈനിലേക്ക് ഫോൺ ചെയ്തു. …

അമ്മായി ആയിരുന്നു ഫോൺ എടുത്തത്.

“‘ ഹലോ ”

” ആ അമ്മായി ….. ഇത് ഞാനാ റസിയ …. ”

“ആ :…. പറ മോളെ ….. സുഖല്ലേ ”

” സുഖാണ് ” റസിയ പറഞ്ഞു.

”നീ ഡോക്ടറെ കാണിച്ചതെല്ലാം സന പറഞ്ഞു…… പെട്ടന്ന് മാറാൻ പടച്ചോനോട് ദുഹാ ച്ചെയ്യാം …..”

” ശരി അമ്മായി ”

” സന എവിടെ ”

” അവള് റൂമിലാണ് വിളിക്കണോ ”

” അവൾക്ക് വിളിച്ചിട്ട് കിട്ടുന്നില്ല …. അതാ വിളിച്ചത് ……”

” ഞാൻ അവളെ വിളിച്ചാട്ടെ …. നീ കട്ട് ച്ചെയ്യല്ലെ ”

“ശരി”

 

കുറച്ച് കഴിഞ്ഞതിന് ശേഷം

” ആവള് നിനക്ക് ഇപ്പം വിളിക്കാന്ന് പറഞ്ഞു. …….” അമ്മായി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *