മകള്‍ക്ക് വേണ്ടിയൊരു ക്വട്ടേഷന്‍ 1 [Kambi Chettan]

Posted by

തുടങ്ങി. അപ്പോഴേക്കും അമ്മ വാതില്‍ തുറന്ന് പുറത്ത് വന്നു. അവര്‍ തമ്മില്‍ പൊരിഞ്ഞ വഴക്ക് തുടങ്ങി. അച്ഛനെ മുറിയിലേക്ക് കയറാന്‍ അമ്മ സമ്മതിച്ചില്ല. അമ്മ അച്ഛനെ പിടിച്ച് തള്ളിയപ്പോള്‍ പുറത്തേക്ക് പുറമിടിച്ചു അച്ഛന്‍ വീണു. നേരെ കണ്ടത് എന്നെയായിരുന്നു. “ആര് ഉണ്ടാക്കി തന്നവനാടീ ഈ എരണം കെട്ടവന്‍” എന്ന് ചോദിച്ച് എന്‍റെ കരണക്കുറ്റിക്ക് ഒറ്റയടി. ഞാന്‍ തലക്കറങ്ങി പോയി. കണ്ണില്‍ നിന്നു മാത്രമല്ല, മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും പൊന്നീച്ച പാറി. ഏതാനും നിമിഷങ്ങള്‍ ഞാന്‍ ബോധമറ്റ്‌ കിടന്നു പോയി. പിന്നെ എണീറ്റ് നോക്കിയപ്പോള്‍ കണ്ണില്‍ പെട്ടത് ഒരു ചുറ്റിക. പിന്നെ ഒന്നും നോക്കിയില്ല, അതെടുത്ത് അച്ഛന്‍റെ മുട്ട് കാല്‍ നോക്കി ഒറ്റയടി. മുട്ടുകാല്‍ തകര്‍ന്ന്‍ നിളിവിളിയോടെ അച്ഛന്‍ വീണു. ആരൊക്കെയോ ഓടിക്കൂടി അച്ഛനെ എടുത്ത് കൊണ്ട് പോയി.

 

പിന്നെ ആരൊക്കെയോ അവിടെ കൂട്ടം കൂടി. അതിലാരോ ചോദിച്ചു, “എന്താ മോനേ ഉണ്ടായത്?”

 

“അമ്മയും വേറൊരു ചേട്ടനും കൂടി അകത്ത് കിടക്കുകയായിരുന്നു. വെറുതേ ഉറങ്ങാതെ അങ്ങോട്ടും ഇങ്ങോട്ടും അടിപിടി കൂടുകയായിരുന്നു. അടിപിടി കൂടിയപ്പോള്‍ രണ്ട് പേരുടെയും തുണിയൊക്കെ അഴിഞ്ഞ് പോയി. അപ്പോഴാണ്‌ അച്ഛന്‍ വന്ന് രണ്ട് പേരെയും വഴക്ക് പറഞ്ഞത്.” ഞാനും എന്‍റെ അനുജത്തിയും ഉറങ്ങാന്‍ കിടക്കുമ്പോള്‍ പുതപ്പിന് വേണ്ടിയും തലയിണക്ക് വേണ്ടിയും മറ്റും വഴക്ക് ഉണ്ടാക്കുമ്പോള്‍ അച്ഛനും അമ്മയും നല്ല തല്ല് വെച്ച് തരാറുണ്ട്. അത് മനസ്സില്‍ വെച്ചാണ് ഞാന്‍ പറഞ്ഞത്. അത് കേട്ട് അവിടെ വന്നവര്‍ മൂക്കത്ത് വിരല്‍ വെച്ച് പൊട്ടിച്ചിരിക്കാന്‍ തുടങ്ങി.

 

“എടാ, അവരാധി മോനേ, എന്തൊക്കെ മയിര് വര്‍ത്തമാനമാടാ നീ പറയുന്നത്” എന്ന് ചോദിച്ച് കൊണ്ട് അമ്മ എന്‍റെ മുഖത്ത് ആഞ്ഞ് തൊഴിച്ചു. എന്‍റെ എല്ലാ ദ്വാരങ്ങളില്‍ കൂടിയും വീണ്ടും പൊന്നീച്ച പാറി. പിന്നെയൊന്നും ആലോചിച്ചില്ല. കൈയ്യിലെ ചുറ്റിക ഒന്ന് കൂടി ഒന്ന് വീശി. “അയ്യോ” എന്ന അമ്മയുടെ നിലവിളിയും തലയില്‍ നിന്ന് ചീറ്റിത്തെറിക്കുന്ന ചോരയും മാത്രം ഓര്‍മ്മയുണ്ട്. പിന്നെ ബോധമറ്റ്‌ ഞാന്‍ വീണു. പിന്നീടെപ്പോഴോ ബോധം തെളിഞ്ഞ ഞാന്‍ വേറെവിടെയോ ആയിരുന്നു. എന്തെന്നറിയാതെ ഞാന്‍ അവിടെ നിന്ന് എങ്ങോട്ടെന്നില്ലാതെ ഓടി.

 

ഇനി നിങ്ങള്‍ തന്നെ പറയൂ, ഞാനൊരു ഗുണ്ടയായി പോയതില്‍ എന്തെങ്കിലും അത്ഭുതമുണ്ടോ?

 

ഞാനും കോപ്പന്‍ മുനീറും കൂടി നാട് വിട്ടു. പോകുന്നതിന് മുന്‍പ്‌ ഒന്ന്‍ വീട് വരെ പോകണം എന്നുണ്ടായിരുന്നു. മറ്റൊന്നും കൊണ്ടല്ല, അഞ്ച് വയസ്സ് മാത്രമുള്ള എന്‍റെ അനുജത്തിയെ ഒന്ന് കാണാന്‍. അവളോട് എപ്പോഴും ഞാന്‍ വഴക്കിടുമായിരുന്നെങ്കിലും എന്‍റെ ഉള്ളിന്റെയുള്ളില്‍ അവളോട്‌ എവിടെയോ ഒരിത്തിരി സ്നേഹം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. മുനീര്‍ എതിര്‍ത്തെങ്കിലും ഞാന്‍ അവിടെ പോയി. വീട് ആകെ അലങ്കോലമായി കിടക്കുന്നു. വീട്ടില്‍

Leave a Reply

Your email address will not be published. Required fields are marked *